Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചിനക്കത്തൂര്‍ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:41 am IST
in Palakkad

ഒറ്റപ്പാലം: മാര്‍ച്ച് നാലിന് നടക്കുന്ന ചിനക്കത്തൂര്‍ പൂരത്തിന് കൊടിയേറുന്ന 21 മുതല്‍ കാലത്തും വൈകീട്ടും ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പുവരുത്താനും തീരുമാനമായി.

ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ ദേശക്കമ്മിറ്റി പ്രതിനിധികള്‍, സെന്‍ട്രല്‍ കമ്മിറ്റി, കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പരിശോധനയ്‌ക്ക് ആനകളെ നേരത്തെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് വെറ്ററിനറി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പൂരനാളില്‍ ദേശക്കുതിരകള്‍ പോകുമ്പോള്‍ വഴിയരികില്‍ തടസ്സമായി നില്‍ക്കുന്ന വൈദ്യുതിലൈനുകള്‍ മാറ്റിസ്ഥാപിക്കാനും കത്താത്ത തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും യോഗത്തില്‍ വിവിധ ദേശക്കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതിവകുപ്പിനോടും നഗരസഭയോടും യോഗം നിര്‍ദേശിച്ചു. തടസ്സമായി നില്‍ക്കുന്ന സ്വകാര്യകേബിള്‍ സിഗ്‌നല്‍ വയറുകള്‍ മാറ്റിസ്ഥാപിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. അത് നിരീക്ഷിക്കാന്‍ അതത് സ്ഥലങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.

16ന് വൈകീട്ട് ഒറ്റപ്പാലം പോലീസിന്റെ അധ്യക്ഷതയില്‍ ദേശക്കമ്മിറ്റികളുടെ യോഗവും തുടര്‍ന്ന് 25ന് വിവിധ കുതിരക്കമ്മിറ്റികളുടെയും തേര്, തട്ടിന്മേല്‍ക്കൂത്ത് കമ്മിറ്റികളുടെ യോഗം കൂടാനും നിര്‍ദേശം നല്‍കി. കൂടാതെ 25ന് മുന്‍പായി പൂരത്തിന് പോകാനുള്ള സ്‌പെഷ്യല്‍ കമ്മിറ്റികള്‍ ഒറ്റപ്പാലം പോലീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 25ന് ശേഷം ഇവരുടെ യോഗം കൂടണമെന്നും തീരുമാനിച്ചു. അവസാനഘട്ട അവലോകനത്തിനായി 28ന് വൈകീട്ട് നാലിന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.

വെടിക്കെട്ട് റവന്യുവകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്ത് മാത്രമേ നടത്താവൂ. പൂരനാളിലെ വെടിക്കെട്ട് തൊഴിലാളികളുടെ കൃത്യമായ വിവരം ലഭ്യമാക്കാന്‍ ദേശക്കമ്മിറ്റികള്‍ ശ്രദ്ധിക്കണം. പൂരത്തിന് നഗരസഭയൊരുക്കുന്ന ശൗചാലയസൗകര്യങ്ങള്‍ പരാജയമാണെന്ന കുറ്റപ്പെടുത്തല്‍ ദേശക്കമ്മിറ്റികളുടെ ഭാഗത്തുനിന്നുണ്ടായി.

തുക കണ്ടത്തുന്ന മുറയ്‌ക്ക് അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് നഗരസഭ ആരോഗ്യവിഭാഗം യോഗത്തില്‍ അറിയിച്ചു. പൂരനാളില്‍ കുടിവെള്ളം ലഭ്യമാക്കാനും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ മുഴുവന്‍ നേരം വെള്ളം ലഭ്യമാക്കാനും  വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.പൂരം നിരീക്ഷിക്കാന്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.