Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലപ്പാട്ട് അരയന്മാര്‍ ഫെബ്രുവരി 17ന് എത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:11 pm IST
inAlappuzha

ചെങ്ങന്നൂര്‍: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 1810-ാ0 പരിശംവയ്‌പ്പിനും മറ്റ് ചടങ്ങുകള്‍ക്കുമായി ആലപ്പാട്ട് അരയന്മാര്‍ ഫെബ്രുവരി 17ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും. നിരവധി ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം എത്തുന്ന ഘോഷയാത്രയെ ദേവസ്വം ജീവനക്കാരും, ക്ഷേത്ര ഉപദേശക സമിതിഭാരവാഹികളും, ഭക്തരും ചേര്‍ന്ന് സ്വീകരിക്കും.

പരമ്പരയില്‍പ്പെട്ട മറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെ കുഴിത്തുറ ഗ്രാമസേവാ സംഘത്തിന്റെയും, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണത്തെ ചടങ്ങുകള്‍ നടക്കുന്നത്. പാര്‍വ്വതിദേവി അരയന്മാരുടെ പുത്രി എന്ന സങ്കല്‍പ്പത്തില്‍ സത്രീധനം നല്‍കുന്ന ചടങ്ങാണ് പരിശം വെയ്‌പ്. അതിനാല്‍ ശിവരാത്രി ദിവസത്തെ ക്ഷേത്രത്തിലെ ഉത്സവം ആലപ്പാട്ട് അരയന്മാരാണ് നടത്തിവരുന്നത്.

പുലര്‍ച്ചെ മൂന്നരയോടെ മഹാദേവനെയും, ശ്രീപാര്‍വ്വതിയേയും എഴുന്നള്ളിക്കുകയും. ക്ഷേത്രത്തിന് വലംവച്ച് കിഴക്കേനടയിലെ മണ്ഡപത്തില്‍ വന്ന് തെക്കോട്ട് തിരിഞ്ഞ് അരയന്‍മാര്‍ക്ക് ദര്‍ശനം നല്‍കും. തുടര്‍ന്ന് പരിശം വെയ്‌പ്പിന് നിയുക്തരായവരില്‍ പ്രധാനി കത്തിച്ചുവെച്ച നിലവിളക്കിന് മുന്‍പില്‍ വിരിച്ച മെത്തപ്പായില്‍ ഇലമേല്‍ പരിശം വയ്‌ക്കും. ഇതിന് ശേഷം അരയന്മാരും, മറ്റ് ഭക്തജനങ്ങളും പൊലി അര്‍പ്പിക്കുകയും അരയന്മാര്‍ പരിശവും, പൊലിപ്പണവും എണ്ണി തിട്ടപ്പെടുത്തി ദേവസ്വം അധികൃതരെ ഏല്‍പ്പിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇരുകൂട്ടരും രജിസ്റ്ററില്‍ ഒപ്പ് വെയ്‌ക്കുകയും ചെയ്യും. തുടര്‍ന്ന് ദേവീദേവന്‍മാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിക്കും.

അരയന്മാര്‍ക്ക് പ്രസാദമായി കരിക്കും, പഴവും, പടച്ചോറും, പായസവും നല്‍കും. തുടര്‍ന്ന് ഭക്തിപുരസ്സരം ബലിതര്‍പ്പണം നടത്തി അരയന്മാര്‍ മടങ്ങുന്നതോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമാകുന്നത്. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് ഏഴിന് നടക്കുന്ന സാസ്‌ക്കാരികസമ്മേളനം എംഎല്‍എ പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.ദിനകരന്‍ അദ്ധ്യക്ഷത വഹിക്കും. റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി.മോഹന്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ശ്രീപദം, ധീവരസഭ മാനവ വിഭവശേഷി വികസനസമിതി ചെയര്‍മാന്‍ ഡി.ചിദംബരന്‍, അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍, ക്ഷേത്ര എഒ: ആര്‍.ജയശ്രീ, സംസ്ഥാന ഹിന്ദുമതപാഠശാല സെക്രട്ടരി ഗണേഷ് പുലിയൂര്‍, പറയകടവ് ശ്രീ സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് ആര്‍.പൊന്നപ്പന്‍, കുഴിത്തറ ഗ്രാമസേവാസംഘം പ്രസിഡന്റ് കെ.ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാത്രി പത്തിന് ഭക്തിഗാനാഞ്ജലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

India

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.