Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍ കോളേജ് അനധികൃത നിയമനങ്ങള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:08 pm IST
inAlappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ വ്യാപകമാകുന്നു. ഭരണകക്ഷിയുടെ താത്പര്യ പ്രകാരം മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചാണ് താത്കാലിക നിയമനങ്ങള്‍ നടക്കുന്നത്.ലാബ് ടെക്‌നീഷ്യന്മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, സ്വീപ്പര്‍ തുടങ്ങി പല തസ്തികകളിലും ഭരണകക്ഷി നല്‍കുന്ന പട്ടിക പ്രകാരമാണ് നിയമനങ്ങള്‍ നടക്കുന്നത്. മതിയായ യോഗ്യതയുള്ള പതിനായിരങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോഴാണ് മറ്റുചില താത്പര്യങ്ങളുടെ പേരില്‍ ചിലര്‍ക്ക് നിയമനങ്ങള്‍ നല്‍കുന്നത്. എംപ്ലോയ്‌മെന്റ് മുഖേന നിയമനങ്ങള്‍ നടത്തിയാല്‍ ഭരണകക്ഷിയുടെ സ്വന്തക്കാരെ നിയമിക്കാന്‍ കഴിയില്ല. അതിനാലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നത്.

കോണ്‍ഗ്രസ് നേതാവായ പ്രമുഖ ജനപ്രതിനിധിയുടെ ശുപാര്‍ശ പ്രകാരമാണ് ഇവിടെ ബഹുഭൂരിപക്ഷം നിയമനങ്ങളും നടക്കുന്നത്. പല തസ്തികകളിലും നിയമനങ്ങള്‍ നടക്കുന്നത് ആശുപത്രി വികസന സമിതി അംഗങ്ങള്‍ അറിയില്ല. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ള പത്രവാര്‍ത്തകള്‍ കാണുമ്പോഴാണ് വികസന സമിതി അംഗങ്ങള്‍ പോലും വിവരമറിയുന്നത്. ആശുപത്രി സൂപ്രണ്ട് നേരിട്ട് ഇന്റര്‍വ്യു നടത്തി നിയമനം നടത്തുകയാണ് പതിവ്. ഇതൊഴിവാക്കി ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം ഒരു സമിതി നിയോഗിച്ചാല്‍ കുറച്ചെങ്കിലും സുതാര്യത ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.

പ്രതികരണ ശേഷിയില്ലാത്ത സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നവരാണ് വികസന സമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും. സമിതി അംഗത്വം ഉണ്ടെന്നല്ലാതെ ആശുപത്രിയില്‍ എന്തു നടക്കുന്നുവെന്ന് പോലും പലരും അന്വേഷിക്കാറില്ല. ഈ സാഹചര്യത്തില്‍ ഭരണക്ഷി നേതാക്കളും ജനപ്രതിനിധികളും സ്വന്തക്കാരെ ആശുപത്രിയിലെ പല തസ്തികകളിലും തിരുകിക്കയറ്റുന്നു. അര്‍ഹതപ്പെട്ടവര്‍ അപേക്ഷകള്‍ അയച്ച് കബളിപ്പിക്കപ്പെടുന്നു. മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ഇതിനകം നടന്നിട്ടുള്ള നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഫോര്‍വേഡ് ബ്ലോക്ക് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി ഹരികുമാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

India

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.