Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാട്ടില്‍ ലോക റെക്കോഡ് സൃഷ്ടിക്കാന്‍ സുധീര്‍ നാളെ അബുദാബിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:18 pm IST
in Ernakulam

കൊച്ചി: 105 മണിക്കൂറിലധികം തുടര്‍ച്ചയായി പാട്ടുകള്‍പാടി ലോകറെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഗിന്നസ് സുധീര്‍ നാളെ അബുദാബിക്ക് പുറപ്പെടുന്നു. മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ സ്വദേശി രാജേഷിന്റെ പേരില്‍ ഗിന്നസ് ബുക്കിലുള്ള റെക്കോഡ് തന്റെ പേരിലാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് സുധീര്‍. ഈമാസം 16നാണ് പ്രകടനം ആരംഭിക്കുക.

പറവൂര്‍ മാച്ചാംതുരുത്ത് നാസര്‍-ഹമീല ദമ്പതികളുടെ മകനായ സുധീറിന് സംഗീതത്തില്‍ കുടുംബപാരമ്പര്യമൊന്നുമില്ല. സംഗീതലോകത്ത് തന്റേതായൊരു മുദ്ര എന്നലക്ഷ്യത്തില്‍ തുടര്‍ച്ചയായി 12ഉം 24ഉം മണിക്കൂറുകള്‍ പാടിയതിന്റെ ആത്മവിശ്വാസമുണ്ട്.

2011ല്‍ തൃശ്ശൂര്‍ ജില്ലയിലെ മാള മഹോത്സവത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂറുകള്‍ പാടി. 2012 ജനുവരി 1ന് ഒന്നാം മുസിരിസ് ഫെസ്റ്റിനോടനുബന്ധിച്ച് തുടര്‍ച്ചയായി 24 മണിക്കൂറുകള്‍ പാടി അംഗീകാരംനേടി.

മാളയില്‍ 185 പാട്ടുകള്‍ പാടിയപ്പോള്‍ പറവൂരിലത് 385 ആയി. എല്ലാ ഗാനങ്ങളും യേശുദാസ് ആലപിച്ചവയായിരുന്നു. മാളയില്‍ മമ്മൂട്ടിയും പറവൂരില്‍ യേശുദാസും സുധീറിന് ഉപഹാരങ്ങള്‍നല്‍കി ആദരിച്ചു. ലോകറെക്കോഡ് യജ്ഞത്തിന് പാടാന്‍ 1500 പാട്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള പ്രകടനത്തിനായി വേദിതേടുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പറവൂര്‍ തത്തപ്പിള്ളി സ്വദേശിയും അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എവര്‍സേഫ് ഗ്രൂപ്പിന്റെ എംഡിയുമായ എം. കെ. സജീവാണ് സുധീറിനെ അബുദാബിയിലേക്ക് ക്ഷണിച്ചത്.

അബുദാബിയിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രമുഖ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് വേദിയൊരുക്കുന്നത്. തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ സുധീര്‍ സുഹൃത്തുക്കളേയുംകൂട്ടി ഗാനമേള ട്രൂപ്പുണ്ടാക്കി.

ചെറിയ പരിപാടികളുമായി മുന്നോട്ടുപോയി. സ്വന്തം പരിപാടി ഇല്ലാത്തപ്പോള്‍ മറ്റ് ട്രൂപ്പുകള്‍ക്കുവേണ്ടി പാട്ടുപാടുകയും ചെയ്തു.

പറവൂരില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പാടിയത് ഗിന്നസ് അധികൃതര്‍ക്കായി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ പ്രകടനം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയില്ല എങ്കിലും പ്രകടനം അംഗീകരിച്ച് ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഇതോടെ പറവൂര്‍ സുധീര്‍ എന്നപേര് ഗിന്നസ് സുധീര്‍ എന്നും പറവൂര്‍ ബീറ്റ്‌സ് ട്രൂപ്പിന്റെ പേര് ഗിന്നസ് ബീറ്റ്‌സ് എന്നുമാക്കി. ഗിന്നസ് ബുക്കില്‍ ഇടംനേടാനുള്ള അബുദാബി യാത്രയില്‍ സഹായികളായി സുജേഷ്, സുരേഷ്, ധനേഷ്, ഡാനി മുസിരിസ്, കെ. കെ. അബ്ദുള്ള (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.