Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെള്ളക്കരം ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവുകളുമായി ജല അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:17 pm IST
inErnakulam

കൊച്ചി: വെള്ളക്കരം കുടിശിക തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവുകളുമായി ജല അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുന്ന കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് വെള്ളക്കരം സംബന്ധിച്ച് മുഴുവന്‍ പരാതികളും തീര്‍പ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അമിത വെള്ളക്കരം വരാനുള്ള പ്രധാന കാരണം മീറ്ററിനുശേഷമുള്ള പൈപ്പിലെ ചോര്‍ച്ചയായിരുന്നു. ഇത്തരം ലീക്ക് മൂലം അധിക വെള്ളക്കരം വന്ന ഉപഭോക്താക്കള്‍ക്ക് ലീക്ക് ആനുകൂല്യം നല്‍കി വെള്ളക്കരം കുറച്ച് നല്‍കും.

ഒരു പ്രത്യേക പ്രദേശത്ത് കുടിവെള്ളം കിട്ടാതിരുന്ന കാലയളവിലെ ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടാതിരുന്ന കാലഘട്ടത്തില്‍ മിനിമം വെള്ളക്കരം മാത്രം ഈടാക്കി അധിക വെള്ളക്കരം കുറച്ച് നല്‍കും. തെറ്റായ മീറ്റര്‍ റീഡിംഗ്, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതു മൂലം വന്ന അധിക വെള്ളക്കരം, സര്‍ച്ചാര്‍ജ്ജും കുറവ് ചെയ്ത് നല്‍കും. ചുരുങ്ങിയ കാലഘട്ടത്തിലെ അമിത ഉപയോഗം കൊണ്ടുവന്ന വെള്ളക്കരം എന്നിവയ്‌ക്ക് ദീര്‍ഘ ശരാശരി ഉപഭോഗം എടുത്ത് ഇളവ് നല്‍കും.

ഗാര്‍ഹികേതര വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇതിന്റെ ഭാഗമായി കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം രണ്ടുശതമാനം പിഴ ചുമത്തിയിരുന്നത് ഒഴിവാക്കി പ്രതിവര്‍ഷം വെള്ളക്കരത്തിനു മാത്രം 14.5 ശതമാനം മാത്രം പിഴ ഈടാക്കി വെള്ളക്കരം കുറച്ച് നല്‍കും. വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച് കുടിശിക തീര്‍പ്പാക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കും.

ഇത്തരം ഉപഭോക്താക്കള്‍ക്ക് തവണകള്‍ അനുവദിച്ച് വാട്ടര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കും. കൊച്ചി നഗരസഭയില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ നിലവിലില്ലാത്തതും എന്നാല്‍ നിയമപ്രകാരം വിച്ഛേദിക്കാത്തതു മൂലം അമിത വെള്ളക്കരം വന്ന ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കി കുടിശിക തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ഗാര്‍ഹിക കണക്ഷന്‍ ഗാര്‍ഹികേതര കണക്ഷനാക്കിയതും തുടങ്ങിയ ഉപഭോക്താക്കളുടെ വെള്ളക്കരം സംബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പരാതികളും പരിഹരിക്കും.

ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഒന്നുമാത്രം. അതത് സബ് ഡിവിഷന്‍ ഓഫീസുകളില്‍ 20 ന് മുമ്പായി പരാതി നല്‍കി ടോക്കണ്‍ നമ്പര്‍ വാങ്ങേണ്ടതാണ്. മാര്‍ച്ച് 3 ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജല അതോറിറ്റി എറണാകുളം ജില്ലാ റവന്യൂ അദാലത്തില്‍ പങ്കെടുത്ത് ഈ പരാതികള്‍ക്കും പരിഹാരം നേടാമെന്ന് അറിയിച്ചു. മാര്‍ച്ച് 3 ന് ശേഷം കുടിശികയുള്ള മുഴുവന്‍ വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ച് തുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.