Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി-മധുര ദേശീയപാതയിടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:12 pm IST
in Ernakulam

മരട്: കൊച്ചി-മധുര ദേശീയപാതയിലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പാതയിടിഞ്ഞ് വാഹനയാത്രികര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും അപകടഭീഷണിയായി. കുണ്ടന്നൂര്‍ ജംഗ്ഷന് വടക്കുകിഴക്ക് ഭാഗത്തായി പണിയുന്ന കെട്ടിടത്തിന്റെ വാട്ടര്‍ടാങ്കിനുേവണ്ടി ദേശീയപാതയോട് ചേര്‍ന്ന് 6 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തതാണ് പാതയിടിയാന്‍ കാരണമായത്.

മൂന്ന് ഭാഗങ്ങളിലായി 5 മീറ്ററോളം നീളത്തില്‍ പാത വിണ്ടുകീറിയനിലയിലാണ്. കൂടാതെ മരടിലേയ്‌ക്ക് പോകുന്ന ബസ് സ്റ്റോപ്പിന് പുറകുവശം ആഴത്തിലുള്ള കുഴിയിലേക്ക് ബസ് സ്റ്റോപ്പ് ഇടിഞ്ഞുവീഴാനുള്ള സാധ്യതയും നാട്ടുകാരെ ഭീതിയിലാക്കുന്നു.

കുണ്ടന്നൂര്‍ ജംഗ്ഷന്റെ വടക്കുകിഴക്ക് ഭാഗത്തായി പണിയുന്ന ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ ജില്ലാകളക്ടര്‍ക്കും മരട് നഗരസഭ അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുള്ളതാണ്. പരാതി നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടില്ല.

മൈനിങ് & ജിയോജളി വകുപ്പിന്റെ അനുമതിയില്ലാതെ എടുത്തിരിക്കുന്ന കുഴിയെക്കുറിച്ചും ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന യാത്രികര്‍ക്ക് ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചും വീണ്ടും നഗരസഭയ്‌ക്ക് പരാതി നല്‍കിയപ്പോള്‍ അടിയന്തരമായി റീടെയ്‌നിംഗ് വാള്‍ നിര്‍മ്മിക്കാന്‍ നഗരസഭ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും റീടെയ്‌നിംഗ് വാള്‍ നിര്‍മ്മിക്കാതെ കെട്ടിടത്തിന്റെ പണി തുടരുകയായിരുന്നു. മൂന്നിടങ്ങളിലായി 5 മീറ്ററോളം നീളത്തില്‍ പാതയിടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളം ഉണ്ടാക്കുകയും വിവരം നഗരസഭ അധികാരികളെ അറിയിക്കുകയുമായിരുന്നു.

നഗരസഭ ഭരണാധികാരികളുടെ ഒത്താശയോടെ നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ വൈകിട്ട് 6.30ന് നഗരസഭാ കാര്യാലയത്തില്‍വെച്ച് അടിയന്തരയോഗം വിളിക്കുകയായിരുന്നു.

നഗരസഭ സെക്രട്ടറിയും കൗണ്‍സിലര്‍മാരും സൂപ്രണ്ടും പ്രതിപക്ഷനേതാവും കെട്ടിട ഉടമയും നാട്ടുകാരും പങ്കെടുത്ത യോഗത്തിനുശേഷം സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കൂടാതെ അടിയന്തരമായി പൂഴിയടിച്ച് അപകടകരമായി എടുത്തിരിക്കുന്ന കുഴി മൂടുവാനും ഉത്തരവിറക്കി. കെട്ടിടനിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്ന രേഖകള്‍ മുഴുവന്‍ അടിയന്തരമായി നഗരസഭാ സെക്രട്ടറിക്ക് മുമ്പില്‍ എത്തിക്കാനും ഉത്തരവും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.