Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടിയില്‍ വെള്ളത്തിന്റെ ഗുണനിലവാരം അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:11 pm IST
in Ernakulam

കാലടി: കാലടിയിലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് പഠനം. കലങ്ങിയ വെള്ളം കൂടുതലാണെന്നും വെള്ളത്തിന് കട്ടികൂടുതലാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ജ്യോഗ്രഫി എംഫില്‍ വിദ്യാര്‍ത്ഥിനി ബ്രില്ല ബാല്‍സം ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കാലടി പഞ്ചായത്തിലെ വെള്ളത്തെ സംബന്ധിച്ചുള്ള ആശങ്കയുളവാക്കുന്ന വസ്തുതകള്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം നാഷണല്‍ സെന്റര്‍ എര്‍ത്ത് ആന്‍ഡ് സ്റ്റഡീസിലടക്കം പരിശോധന നടത്തിയത്.

എല്ലാ വാര്‍ഡുകളിലെയും വെള്ളം പഠനവിധേയമാക്കി. വട്ടപ്പറമ്പ്, യോര്‍ദ്ദനാപുരം, മാണിക്കമംഗലം നോര്‍ത്ത്, നെട്ടിനംപിള്ളി എന്നിവിടങ്ങളിലാണ് താരതമേ്യന മികച്ച ഗുണനിലവാരമുള്ള വെള്ളം കണ്ടെത്തിയിരിക്കുന്നത്. അതേസമയം മറ്റൂര്‍ വെസ്റ്റ്, മറ്റൂര്‍ നോര്‍ത്ത്, കാലടി ടൗണ്‍, മേക്കാലടി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ അവസ്ഥ തീരെ മോശമാണ്.

ഗുണനിലവാരം തീരെകുറഞ്ഞ വെള്ളം ഈ ഭാഗങ്ങളിലാണുള്ളതെന്ന് പഠനത്തില്‍ വ്യക്തമാകുന്നു. കാലടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കിണറുകളില്‍ അപകടകരമാംവിധം സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലെ വെള്ളത്തിലും ഇരുമ്പിന്റെ അംശമുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

മഴക്കാലത്തിന് മുന്‍പ്, ശേഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ഇതില്‍ മഴക്കാലത്തിന് ശേഷമാണ് ഏറ്റവും മോശം വെള്ളം കണ്ടുവരുന്നത്. പന്ത്രണ്ട് കിണറുകള്‍, പെരിയാറിലെ ജലം, കുളം, ചിറ തുടങ്ങിയവയൊക്കെ പഠനവിധേയമാക്കിയിരുന്നു.

മാണിക്കമംഗലം ചിറയിലെ വെള്ളം, ജലദൗര്‍ലഭ്യം നേരിടാവുന്ന ഭാവികാലത്ത് കാലടി പഞ്ചായത്തിന് ആശ്രയിക്കാവുന്നവിധത്തില്‍ ശുദ്ധമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രഷര്‍, എല്ലുപൊടിക്കമ്പനി, റൈസ്മില്‍ തുടങ്ങിയവയുടെ സാന്നിധ്യവും കാലടിയിലെ കുടിവെള്ളത്തിന് ഭീഷണിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.