Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിയും മെന്‍ലോപാര്‍ക്കും ഇരട്ട നഗരങ്ങളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:08 pm IST
inErnakulam

കൊച്ചി: അമേരിക്കയിലെ മെന്‍ലോ പാര്‍ക്കും കൊച്ചിയുമായി ട്വിന്‍സിറ്റി ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ നാളെ ഒപ്പു വക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി. ഇരട്ട നഗരം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ മെന്‍ലോ പാര്‍ക്ക് മേയര്‍ കാതറിന്‍ കാള്‍ട്ടണിനും സംഘാംഗങ്ങള്‍ക്കും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍.

നാളെ ഉച്ചയ്‌ക്ക് 2.45 മണിക്ക് ബഹു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൊച്ചി നഗരവും മെന്‍ലോ പാര്‍ക്ക് നഗരവും പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രം ഒപ്പ് വയ്‌ക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു നഗരം മെന്‍ലോ പാര്‍ക്കുമായി സഹകരിക്കുന്നത്. മെന്‍ലോ പാര്‍ക്കുമായുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറിലൂടെ അവിടുത്തെ പൗരന്മാരുമായുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുള്ള രൂപരേഖകളും തയ്യാറാക്കുന്നുണ്ട്.

മെന്‍ലോ പാര്‍ക്കുമായി ഇരട്ടനഗരം ബന്ധം സ്ഥാപിക്കുന്നത് നഗരത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, വിവരസാങ്കേതിക, വിനോദസഞ്ചാരമേഖലകളിലടക്കം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് മേയര്‍ ചമ്മണി പറഞ്ഞു. മെന്‍ലോ പാര്‍ക്കിന്റെ സഹോദര്യൂഗരമാകുന്നത് കൊച്ചിയുടെ ബിസിനസ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജ് അടക്കമുള്ളവക്ക് അന്താരാഷ്‌ട്ര സ്വീകാര്യത നല്‍കുന്നതില്‍ മുഖ്യപങ്കുവഹിക്കും. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മേയറും മെന്‍ലോ പാര്‍ക്ക് മുന്‍മേയറും അടങ്ങുന്ന സംഘം കേരളത്തിലെത്തിയിരിക്കുന്നത്.

സിഹെഡ് ഡയറക്റ്റര്‍ ഡോ.രാജന്‍ ചേഡമ്പത്ത് കൊച്ചി നഗരത്തെ കുറിച്ചുള്ള വിശദമായ അവതരണവും മെന്‍ലൊ പാര്‍ക്ക് ്യൂനഗരത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള ആധുനിക സംവിധാനങ്ങളെ കുറിച്ച് മുകുള്‍ അഗര്‍വാളും വിദശമാക്കി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍നടന്ന സ്വീകരണ സമ്മേളനത്തില്‍ ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, പ്രതിപക്ഷ നേതാവ് കെ. ജെ. ജേക്കബ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിവിധ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാന്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വി. ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി അനൂജ, എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചിയും മെന്‍ലോ പാര്‍ക്കും തമ്മില്‍ സഹകരിക്കാവുന്ന വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മെന്‍ലോ പാര്‍ക്ക് മേയര്‍ കാതറിന്‍ കാള്‍ട്ടണ്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മേയര്‍.

കൊച്ചിയുടെ ഐടി മേഖലക്കും വിദ്യാഭ്യാസ മേഖലക്കും കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. കൊച്ചിയുടെ പാരമ്പര്യവും, സംസ്‌കാരവും, വിവിധ മേഖലകളിലുള്ള മികച്ച പ്രകടനവും കണക്കിലെടുത്താണ് ഇരട്ടനഗരം പദ്ധതിക്കായി കൊച്ചിയെ തെരഞ്ഞെടുത്തത്. ഇരു നഗരങ്ങള്‍ക്കും അഭിമാനിക്കാവുന്ന നിരവധി വികസന പദ്ധതികളാണ് ഇരട്ടനഗരം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിരവധി തൊഴില്‍ അവസരങ്ങള്‍ ഈ പ്രോഗ്രാമിലൂടെ കൊച്ചിക്ക് ലഭ്യമാകും.

മെന്‍ലോ പാര്‍ക്ക് മുന്‍മേയറും കൗണ്‍സില്‍ അംഗവുമായ റേമുള്ളര്‍, മുകുള്‍ അഗര്‍വാള്‍, സ്റ്റാര്‍ട്ട് അപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.