ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളം ജനതിരക്ക് മൂലം താല്‍ക്കാലിമായി അടച്ചിട്ടു.
വിമാത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമരത്തിലേര്‍പ്പെട്ടതാണ് ജനതിരക്കിന് കാരണമായത്.
അഞ്ച് മണിക്കൂര്‍ നേരത്തെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം പോലീസ് രണ്ട് മണുക്കൂര്‍ നേരത്തേയ്‌ക്കാണ് വിമാനത്താവളം അടച്ചിട്ടത്.
ഇതേ തുടര്‍ന്ന് ഹാം ബര്‍ഗ്ഗിലെ 100ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്.















