ബീജിംഗ്: ചൈനയില്‍ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഗുവാംഗ് ദോംഗ് പ്രവിശ്യയിലാണ് സംഭവം.
ഹുയിദോംഗിലെ മൊത്തവ്യാപാര ചന്തയിലെ വെയര്‍ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റു.