Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ക്യാമ്പുകളില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 11:09 pm IST
inErnakulam

കൊച്ചി: ചില സാങ്കേതികകാരണങ്ങളാല്‍ കണയന്നൂര്‍ താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന ചില ക്യാമ്പുകളുടെ തീയതിയും ഫോട്ടോ ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലവും മാറ്റിയിട്ടുണ്ടെന്ന് കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഫെബ്രുവരി ഏഴിന്് കളമശേരി പളളിലാംകര എല്‍പി സ്‌കൂളില്‍ നടത്താനിരുന്ന 51-ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് മാര്‍ച്ച് ഏഴിന് അതേ സ്‌കൂളില്‍ നടക്കും. ഫെബ്രുവരി എട്ടിന് ഇടപ്പള്ളി എകെജി. സ്മാരക ഗ്രന്ഥശാലയില്‍ നടത്താനികുന്ന 48ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് അന്നുതന്നെ ഇടപ്പള്ളി വി.ജെ.ഹാളിലായിരിക്കും നടത്തുക.

ഫെബ്രുവരി ഒമ്പതിന് പടമുഗള്‍ മദ്രസ ഹാളില്‍ നടത്താനിരുന്ന 56ാം നമ്പര്‍ കടയുടെ ക്യാമ്പ് അന്നു തന്നെ കാക്കനാട് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. ഒമ്പതിന് ചേരാനെല്ലൂര്‍ എന്‍ബിഎഫ് ഹാളില്‍ നടത്താനിരുന്ന 30ാം നമ്പര്‍ കടയുടെ ക്യാമ്പ് മാര്‍ച്ച് മൂന്നിന് അവിടെ തന്നെ നടത്തും.ഫെബ്രുവരി 10ന് പടമുഗള്‍ മദ്രസ ഹാളില്‍ നിശ്ചയിച്ചിട്ടുള്ള 206ാം നമ്പര്‍ കടയുടെ ക്യാമ്പ് കാക്കനാട് കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. തീയതിയില്‍ മാറ്റണില്ല. 13ന് ചോറ്റാനിക്കര എരുവേലി ഗ്രാമീണ വായനശാലയില്‍ നടത്താനിരുന്ന 234, 160 നമ്പര്‍ കടകളുടെ ക്യാമ്പ് അന്നുതന്നെ എരുവേലി എന്‍എസ്എസ് ഹാളിലായിരിക്കും നടത്തുക. 18ന് കളമശേരി കമ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന 50, 33 നമ്പര്‍ കടകളുടെ ക്യാമ്പ് അന്നു തന്നെ കളമശേരി മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ നടത്തും.

ഫെബ്രുവരി 19ന് അരയന്‍കാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന 189ാം നമ്പര്‍ കടയുടെ ക്യാമ്പ് മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി. സ്ഥലത്തില്‍ മാറ്റമില്ല. ജനുവരി 27ന് കണ്ടനാട് സെന്റ് മേരീസ് ചാപ്പല്‍ ഹാളില്‍ നടത്താനിരുന്ന 150 നമ്പര്‍ റേഷന്‍കടകളുടെ ക്യാമ്പ് മാര്‍ച്ച് മൂന്നിന് കണ്ടനാട് സെന്റ് മേരീസ് ചാപ്പല്‍ ഹാളില്‍ നടക്കും.

ജനുവരി 27ന് കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന 211-ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് മാര്‍ച്ച് ഒമ്പതിന് കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

ജനുവരി 27ന് എടക്കാട്ടുവയര്‍ ചെത്തിക്കോട് സെന്റ് ജോസഫ് എല്‍പിഎസ് നടത്താനിരുന്ന 184, 201, 209 നമ്പര്‍ റേഷന്‍കടകളുടെ ക്യാമ്പ് മാര്‍ച്ച് ആറിലേക്കു മാറ്റി. സ്ഥലത്തില്‍ മാറ്റമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.