Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊള്ളപ്പലിശ: യുവാവിനെ കൊലപ്പെടുത്തിയവരെ രക്ഷപ്പെടുത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 11:06 pm IST
in Ernakulam

ആലുവ: കൊള്ളപലിശാ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ചിലരെ രക്ഷപ്പെടുത്താന്‍ നീക്കം.

കൊലപാതകത്തിലും ഗുഢാലോചനയിലും പങ്കെടുത്തവരില്‍ ചിലരെ സാക്ഷികളാക്കി മാറ്റി കേസിന് ബലം കിട്ടാനെന്ന പേരിലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുവാന്‍ നീക്കം നടക്കുന്നത്. ഇത് ആലുവായിലെ ഗുണ്ടാസംഘത്തിന് കരുത്താര്‍ജ്ജിക്കുന്നതിന് വീണ്ടും സഹായകമായി മാറുകയും ചെയ്യും. തോട്ടക്കാട്ടുകരയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി പ്രജോഷിനെയാണ് ആലുവ കമ്പനിപ്പടി സ്വദേശി അജാസ് കൊലപ്പെടുത്തിയത്. പ്രമുഖ നടന്‍ ബാബുരാജിന്റെ ഡ്രൈവറായി അജാസ് ഇടയ്‌ക്കിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും സിനിമകളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

അജാസ് കൊള്ളപശില സംഘത്തിലെ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ കൊള്ളപലിശയ്‌ക്ക് നേതൃത്വം നല്‍കുന്ന പ്രധാനികളെ എന്തുകൊണ്ട് പോലീസ് പിടികൂടുന്നില്ലെന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ഈ കേസില്‍ നിന്നും പ്രതികളാകേണ്ട ചിലരെ ഒഴിവാക്കുന്നതിനുവേണ്ടിലക്ഷങ്ങളാണ് ചെലവഴിച്ചിട്ടുള്ളതെന്നും പിന്നാമ്പുറം കഥകളുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ചോര്‍ച്ച അടയ്‌ക്കുന്ന ബിസിനസിലാണ് പ്രജേഷ് ഏര്‍പ്പെട്ടിരുന്നത്.

ഇതിനുവേണ്ടിയാണ് പണം പലശയ്‌ക്കെടുക്കുകയും ചെയ്തിരുന്നത്.

എന്നാല്‍ ബിസിനസ്‌മോശമായതിനെ തുടര്‍ന്ന് പണം തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിനു മുമ്പ് പ്രജോഷിനെ വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും സംബന്ധിച്ച് തെളിവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. അന്യനാട്ടുകാരനായതിനാല്‍ കേസ് അട്ടിമറിച്ചാലും ആക്ഷന്‍ കൗണ്‍സിലുമായെന്നും കാര്യമായി ആരും മുന്നോട്ടുവരില്ലെന്ന ധാരണയാണ് പോലീസിന്റെ കേസന്വേഷണത്തിനു പിന്നിലെ അലംഭാവത്തിന് കാരണമാകുന്നത്. എന്നാല്‍ കൊലപാതകത്തില്‍ അജാസ് മാത്രം പങ്കാളിയായിട്ടുള്ളൂവെന്ന് പോലീസ് പറയുന്നു. അജാസ് കുത്തുന്നത് കണ്ടതായും മറ്റുസാക്ഷികളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Kottayam

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.