Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തുഞ്ചന്‍ജീവിത സന്ദേശ വിമോചന യാത്രതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 11:28 pm IST
in Thrissur

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്റെ ജാതിമാറ്റുന്നതിനുള്ള ഗൂഡാലോചന അവസാനിപ്പിക്കുക, തുഞ്ചന്‍സമാധിദിനം പൊതു അവധിയാക്കുക,തുഞ്ചന്‍ട്രസ്റ്റ് പിരിച്ചുവിടുക,ചിറ്റൂര്‍തുഞ്ചന്‍മഠം സര്‍ക്കാര്‍ ഏറ്റെടുക്കുക,എന്നീ ആവശ്യങ്ങള്‍ഉന്നയിച്ച് അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ തുഞ്ചന്‍ ജീവിത സന്ദേശ വിമോചന യാത്ര തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്നും ആരംഭിച്ചു.

സംവരണസമുദായമുന്നണി ജ. സെക്രട്ടറി കെ.കുട്ടി അഹമ്മദ്കുട്ടി എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് ടി. കെ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പതാക കൈമാറികൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എഴുത്തച്ഛനെ സവര്‍ണവത്ക്കരിക്കാനുള്ള കറുത്ത ശക്തികളുടെ ശ്രമങ്ങള്‍ വിജയിക്കുകയില്ലന്ന് കുട്ടിഅഹമ്മദ്കുട്ടി പറഞ്ഞു.

സംസ്ഥാന ആസൂത്രണകമ്മീഷനംഗം സി.പി. ജോണ്‍, മുഖ്യ പ്രഭാഷണം നടത്തി. എഴുത്തച്ഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ബി. വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ കെ.പി.ഒ. റഹ്മത്തുല്ല, സി.എന്‍.ബാലകൃഷ്ണന്‍ എഴുത്തച്ഛന്‍, എഴക്കാട് രാമകൃഷ്ണന്‍ എഴുത്തച്ഛന്‍, ടി.കെ.ഗോവിന്ദന്‍ എഴുത്തച്ഛന്‍, കാക്കാമട മോഹന്‍ദാസ്, ജയകൃഷണന്‍ ടി.മേപ്പിള്ളി, കല്ലേരി രാധാകൃഷ്ണന്‍, എം.ജി. രാമകൃഷ്ണന്‍, കണ്ണന്‍ കേരളശ്ശേരി, സി.ബി. മുരളീധരന്‍, മുടപ്പല്ലൂര്‍ സ്വാമിനാഥന്‍ എഴുത്തച്ഛന്‍, കെ.കെ. ഗോവിന്ദന്‍ എഴുത്തച്ഛന്‍, വരടിയം രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ താണിക്കുടം സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന യാത്രക്ക് മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 90 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും ഞായറാഴ്ച അരിമ്പൂരില്‍- തൃശൂരില്‍ പൊതു സമ്മേളനത്തോടെ യാത്ര സമാപിക്കും. ഉദ്ഘാടന സമ്മേളനം ശനിയാഴ്ച മുന്‍ സ്പീക്കര്‍ കെ .രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.