Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംഭരണം വൈകുന്നു; നെല്ല് പാടത്ത് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 11:20 pm IST
in Palakkad

ആലത്തൂര്‍: ജില്ലയില്‍ രണ്ടാം വിള കൊയ്‌ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണം വൈകുന്നതിനാല്‍ നെല്ല് പാടത്ത് കെട്ടിക്കിടന്ന് നാശത്തിലേക്ക്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍ മാത്രമാണ് പേരിനു സംഭരണം ആരംഭിച്ചിട്ടുള്ളത്. നെല്‍കൃഷി ഏറെയുള്ള ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ സംഭരണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. മില്ലുകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് സംഭരണം വൈകാന്‍ കാരണം.

ഇത്തവണ മുപ്പത്തിയേഴായിരത്തോളം കര്‍ഷകരാണ് കോര്‍പറേഷനു നെല്ലളക്കാന്‍ തയ്യാറായിട്ടുള്ളത്. രണ്ടാം വിളയില്‍ 1.25 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ജില്ലയില്‍ സംഭരിക്കാന്‍ ലക്ഷ്യമിട്ടുള്ളത്. സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് ഒന്‍പത് കൃഷി അസിസ്റ്റന്റുമാരെ അനുവദിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. എന്നിട്ടും സംഭരണം ആരംഭിച്ചിട്ടില്ല.

ഒരാഴ്ച മുമ്പുവരെ കൊയ്തിട്ട നെല്ല് പാടത്തുതന്നെ കിടക്കുകയാണ്. പല ഭാഗത്തും കൊയ്‌ത്ത് കഴിഞ്ഞ് നെല്ല് നശിച്ചുപോകുന്ന സ്ഥിതിയിലാണ്.

മികച്ച വിളവ് ലഭിച്ചിട്ടും കൊയ്യാനാളില്ലാത്തതായിരുന്നു കര്‍ഷകരുടെ ആദ്യത്തെ പ്രതിസന്ധി. പക്ഷേ, കൊയ്‌ത്ത് കഴിഞ്ഞതോടെ തങ്ങളുടെ വിളവിന് കാവലിരിക്കേണ്ട അവസ്ഥയിലാണ് നെല്‍ക്കര്‍ഷകര്‍ക്ക്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ആന്ധ്ര തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലുവരവിനു പുറമേ ജില്ലയില്‍ കൊയ്‌ത്ത് ആരംഭിച്ചതോടെ പൊതുവിപണിയില്‍ നെല്ലിന്റെ വില വീണ്ടും ഇടിഞ്ഞു.

മൊത്ത വില കിലോയ്‌ക്ക് 15 രൂപയാണ്. സപ്ലൈകോ സംഭരണം വൈകുന്നതിനാല്‍ ഇതിലും താഴ്ന്ന വിലയ്‌ക്ക് നെല്ലു വിറ്റഴിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. സപ്ലൈകോ നെല്ലെടുക്കുന്നതുവരെ കാത്തുനില്‍ക്കാന്‍ പലവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കിലോയ്‌ക്ക് 19 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ലെടുക്കുന്നത്. സംഭരണം വൈകുന്നതില്‍ ഒരു കിലോയ്‌ക്ക് അഞ്ചു രൂപ വരെ നഷ്ടം സഹിച്ചാണ് കര്‍ഷകര്‍ വിറ്റഴിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.