Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രത്യാശയുടെ പദയാത്രികന്‍ 9 ന് കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:35 pm IST
in Ernakulam

കൊച്ചി: വിവേകാനന്ദജയന്തിദിനമായ ജനുവരി 12 ന് കന്യാകുമാരിയില്‍നിന്ന് ശ്രീ എംന്റെ ഭാരത പദയാത്ര 9 ന് ജില്ലയിലെത്തും. ഒമ്പതിന് രാവിലെ വൈക്കത്തുനിന്നാരംഭിക്കുന്ന യാത്ര രാവിലെ 8.30 ന് പൂത്തോട്ട എസ്എന്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷം കുരീക്കാട് അഗസ്ത്യാശ്രമത്തില്‍ എത്തും. വൈകിട്ട് 6.30 ന് അവിടെ അദ്ദേഹം പ്രഭാഷണം നടത്തും.

10 ന് രാവിലെ 6 ന് അവിടെനിന്ന് പുറപ്പെട്ട് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലെത്തിച്ചേരുന്ന എം പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങും. 9.30 ന് വൈറ്റില ജംഗ്ഷനിലൂടെ എറണാകുളം ടിഡി റോഡിലെ ലക്ഷ്മീബായ് ടവറില്‍ 10.30 ന് എത്തിച്ചേരും. തുടര്‍ന്ന് ശ്രീലക്ഷ്മിബായ് ധര്‍മ്മപ്രകാശന്‍ കാര്യാലയം ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് 3.30 ന് കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ മതസൗഹൃദസമ്മേളനം നടത്തുകയും തുടര്‍ന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെത്തിച്ചേരുകയും ചെയ്യും. അവിടെ 5.30 ന് പ്രഭാഷണവും സത്‌സംഗവും ഉണ്ടാകും. 11 ന് രാവിലെ 6 മണിക്ക് കലൂരില്‍നിന്ന് പദയാത്ര തുടങ്ങി കളമശ്ശേരി എസ്‌സിഎംഎസ് കോളേജിലെത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം 11.30ന് ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെത്തുകയും വൈകിട്ട് 6.30 ന് നടക്കുന്ന സത്‌സംഗത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്യും.

12 ന് രാവിലെ 6 ന് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍നിന്ന് പുറപ്പെടുന്ന യാത്ര മനയ്‌ക്കപ്പടി എസ്എന്‍ ഓഡിറ്റോറിയത്തില്‍ എത്തും. 10.45 ന് സര്‍വ്വ മതസാഹോദര്യം ഉദ്‌ഘോഷിക്കുന്ന ചേന്ദമംഗലത്തെ കോട്ടയം കോവിലകത്ത് എത്തും. തുടര്‍ന്ന് അവിടത്തെ ജൂതപ്പള്ളി, മുസ്ലിംപള്ളി, ക്രിസ്ത്യന്‍ദേവാലയം, ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചശേഷം കോട്ടപ്പുറം വഴി കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തില്‍ 5.30 ന് എത്തിച്ചേരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.