Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദേശീയ ഗെയിംസ്:സൗജന്യമായി നല്‍കേണ്ട സ്റ്റിക്കര്‍ നല്‍കി എംഎല്‍എയുടെ നേതൃത്വത്തില്‍ അനധികൃത പണപിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:44 am IST
inThrissur

തൃശൂര്‍: ദേശീയ ഗെയിംസിന്റെ പേരില്‍ മോട്ടോര്‍ വാഹന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പണപ്പിരിവ്.യുഡിഎഫ് എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് .മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരുടെ നേതൃത്വത്തില്‍ സ്വകാര്യ ബസുകളില്‍ നിന്ന് വ്യാപകമായ പിരിവ് നടത്തിയത്.

ബസുകള്‍ തടഞ്ഞ് നിര്‍ത്തി ദേശിയഗെയിംസിന്റെ പ്രചരണത്തിന് വേണ്ടി അച്ചടിച്ച് സൗജന്യമായി നല്‍കാന്‍ കൊടുത്തിരുന്ന സ്റ്റിക്കര്‍ നല്‍കിയാണ് പണപിരിവ് നടത്തിയത്.  എംഎല്‍എ,മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍, സബ് കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി എന്നിവരടങ്ങുന്ന ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാന്യൂ പ്രകാരം കലക്റ്ററാണ് ആര്‍ടിഒയോട്  ബസ് ഉടമകളുടെ അസോസിയേഷ്യൂില്‍ ്യൂനിന്നു പണം പിരിയിക്കാന്‍ ിര്‍ദേശം നല്‍കിയത്.

തുടര്‍ന്ന് ആര്‍ടിഒയുടെ ്യൂനിര്‍ദേശ പ്രകാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍  പണപ്പിരിവ് നടത്തിയത്. ഓരോ വാഹനത്തില്‍ ്യൂനിന്നും 500 രൂപ വച്ചാണു പിരിച്ചിരുന്നത്. സംഭവം വിവാദമായതിനെ്യൂ തുടര്‍ന്ന് ബസ് ഉടമകളുടെ അസോസിയേഷന്റെ പക്കല്‍ ്യൂനിന്നും  വാങ്ങിയ ഫണ്ട് തിരികെ ്യൂനല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം ്യൂനടത്താനും ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍ ദേശീയഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമായി പണം തിരികെ ്യൂനല്‍കേണ്ട്യു എന്ന ്യൂനിലപാടിലാണു ജില്ലാ കലക്റ്റര്‍. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് കലക്റ്റര്‍ പ്രസ്തുത തീരുമാ്യൂം അറിയിച്ചത്.

നാഷണല്‍ ഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റി ഗെയിംസിന്റെ വിവിധ ചെലവുകള്‍ക്കായി ബസ് ഉടമകളുടെ അസോസിയേഷ്യൂില്‍ ്യൂനിന്നും പണപ്പിരിവ് ്യൂനടത്താന്‍ മോട്ടോര്‍ വാഹ്യൂ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷാജി ജോസഫ് പറഞ്ഞു.  ഇതു സംബന്ധിച്ച് ഫിനാന്‍സ് കമ്മിറ്റി ബസ് ഉടമകളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ധരിപ്പിച്ചിരുന്നത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ പണം ശേഖരിച്ച് എംഎല്‍എ ചെയര്‍മാനായ ഫിനാന്‍സ് കമ്മിറ്റിക്കു ്യൂനല്‍കാനായിരുന്നു ്യൂനിര്‍ദേശം. സംഭവം വിവാദമായപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇടപെടുകയും പിരിച്ച തുക വീണ്ടും ബസ് ഓണേഴ്‌സിനു ്യൂനല്‍കാന്‍ ്യൂനിര്‍ദേശിക്കുകയുമായിരുന്നു. ജില്ലാ കലക്റ്ററുടെയും മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെയും നേതൃത്വത്തില്‍ ്യൂനടന്ന യോഗത്തിലാണു ഫണ്ട് പിരിയ്‌ക്കാന്‍ തീരുമാനിച്ചത്.

ഇതിനിടെ എംഎല്‍എയും കൂട്ടരും ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് നീക്കം നടത്തുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ ധൂര്‍ത്താണ് നടക്കുന്നത്. കേരള പോലീസ് അക്കാദമിയില്‍ കളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കുന്ന നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വന്‍ തുകയാണ് നല്‍കുന്നത്. പരമാവധി 350 രൂപ വരുന്ന ഭക്ഷണത്തിന് 750 രൂപയാണ് നല്‍കുന്നതെന്ന് പറയുന്നു.

അതുപൊലെ തന്നെ ദിശ കാണിക്കുന്നതിനുംമറ്റും മുള കൊണ്ടുണ്ടാക്കിയ പോസ്റ്റുകള്‍ക്ക് ഒരെണ്ണത്തിന് ആയിരം രൂപയാണ് നല്‍കിയതെന്നും പറയുന്നു.

ഇത്തരത്തില്‍ വ്യാപകമായ അഴിമതിയാണ് നല്‍കുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുകയടക്കം സംസ്ഥാന സര്‍ക്കാര്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്ക് വീതിച്ച് നല്‍കുകായണ. ഒരോ ജില്ലകളിലും പല ക്വട്ടേഷനുകളും ഭരണ കക്ഷിയില്‍പ്പെട്ടവരാണ് എടുത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.