Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വഴിയോര കച്ചവടക്കാരുടെ കടകള്‍ പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:15 pm IST
in Ernakulam

കൊച്ചി: വഴിയോര കച്ചവടക്കാരുടെ കടകള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. ഹൈക്കോടതി കവല മുതല്‍ ഗോശ്രീ പാലം വരെയുള്ള ഭാഗങ്ങളിലെ 50 കടകളാണ് ബുധനാഴ്ച രാവിലെ 5.30ഓടെ പൊളിച്ച് നീക്കിയത്. പച്ചക്കറിയും പഴവര്‍ഗങ്ങളും വില്‍പ്പന നടത്തുന്ന കടകളും ചായക്കടകളുമാണ് മാറ്റിയത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ കൊച്ചി കോര്‍പ്പറേഷന്‍, റവന്യു വകുപ്പ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഷനിലെ പോലീസുമായെത്തിയാണ് കടകളും സാധന സാമഗ്രികളും പൊളിച്ചു മാറ്റിയത്. ജെസിബി ഉപയോഗിച്ച് കടകള്‍ മറിച്ചിട്ടശേഷം പഴവര്‍ഗങ്ങളും മറ്റ് സാധനങ്ങളും ഉടച്ചുകളഞ്ഞു. ഉന്തുവണ്ടികള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. മേല്‍ക്കൂരയുള്ള ചായക്കടകളും പൊളിച്ചുമാറ്റിയവയില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് പെട്ടികളിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പഴവര്‍ഗങ്ങള്‍ മുഴുവനായും ലോറിയില്‍ കയറ്റി ഗോശ്രീ പാലത്തിന് സമീപം ചതുപ്പിലും ഒഴിഞ്ഞ സ്ഥലത്തുമായി നിക്ഷേപിക്കുകയായിരുന്നു.

രാവിലെ കടതുറക്കാനായി എത്തിയ കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്ഥാനത്ത് വലിച്ച്‌വാരിയിട്ടിരിക്കുന്ന സാധനങ്ങളാണ് കണ്ടത്. വിവരമറിഞ്ഞെത്തിയവര്‍ ബാക്കിയുള്ള സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും കോര്‍പ്പറേഷന്‍ അധികൃതരും മറ്റും ചേര്‍ന്ന് അവ തിരികെ വാങ്ങി ലോറിയില്‍ കയറ്റി. വര്‍ഷങ്ങളായി വിവിധ വ്യാപാരങ്ങള്‍ നടത്തുന്ന കച്ചവടക്കാര്‍ക്ക് തങ്ങളുടെ ജീവിത മാര്‍ഗം തല്ലിത്തകര്‍ക്കുന്ന് നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ കടകളിലെ ബാക്കി സാധനങ്ങളെങ്കിലും മാറ്റാന്‍ സാധിക്കുമായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ഉച്ചയോടെ സാധനങ്ങള്‍ നീക്കം ചെയ്യാനെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ തടഞ്ഞത് സംഘര്‍ഷാന്തരീഷമുണ്ടാക്കി. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11ന് ഹൈക്കോടതി ജങ്ഷനില്‍ നിന്നും സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

പുനരധിവാസം ഉറപ്പാക്കിയശേഷമേ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാവൂവെന്ന സുപ്രീംകോടതി വിധിപോലും അധികൃതര്‍ പാലിച്ചില്ലെന്ന് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കണ്‍വീനര്‍ കെ എ ഉസ്മാന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ വഴിയോര കച്ചവടക്കാര്‍ക്കായി പുനരധിവാസവും ലൈസന്‍സും നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് ബുധനാഴ്ച കടകള്‍ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.