Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന് വേട്ട: യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:10 pm IST
in Ernakulam

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി 11 യുവാക്കള്‍ പിടിയില്‍. ഇടപ്പള്ളി ചളിക്കവട്ടം താഴെപ്പറമ്പില്‍ വീട്ടില്‍ മിര്‍സാദ് (21), കളമശേരി ചങ്ങമ്പുഴ നഗര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ലൂയി ബെന്നെറ്റ് (21), കലൂര്‍ ദേശാഭിമാനി വൈഷ്ണവം വീട്ടില്‍ ജ്യോതിസ് (21), മലപ്പുറം കാടാമ്പുഴ വെട്ടനാട് വീട്ടില്‍ ആദിത്യന്‍ (20), ഇടപ്പള്ളി ചാലിക്കവട്ടം കരയില്‍ കാഞ്ഞിരപ്പറമ്പില്‍ അന്‍സല്‍ (21), വയനാട് സുല്‍ത്താന്‍ ബത്തേരി മേപ്പറമ്പില്‍ വീട്ടില്‍ അഖില്‍ (20), എന്നിവരെ കളമശേരി ചങ്ങമ്പുഴ നഗര്‍ ഭാഗത്തു നിന്നുമാണ് കഞ്ചാവ് സഹിതം പിടികൂടിയത്.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഷാഡോ പോലീസ്, കളമശ്ശേരി പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കളമശേരി പോലീസ് കേസ് എടുത്തു. പാലാരിവട്ടം ജനത വൈലോപ്പള്ളി വീട്ടില്‍ ശരത്ത് (27), പള്ളുരുത്തി മാടവന പറമ്പില്‍ സെറിന്‍ ജോസഫ് (28), മാമംഗലം മേടയില്‍ വീട്ടില്‍ സജാദ് (21) എന്നിവരെ നോര്‍ത്ത് പരമാര റോഡില്‍ നിന്നും കഞ്ചാവുമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ഷാഡോ പോലീസും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടി. നോര്‍ത്ത് പോലിസ് കേസ് എടുത്തു.

കളമശ്ശേരി പള്ളത്ത് റോഡില്‍ ഗ്രീന്‍ ഗാര്‍ഡന്‍ റെസിഡന്‍സിയില്‍ മുഹമ്മദ് അര്‍ഷാദ് (22), ബത്തേരി താലൂക്കില്‍ ചാലപ്പുറത്ത് വീട്ടില്‍ അഭിജിത്ത് (20), എന്നിവരെ പാലാരിവട്ടം സ്റ്റേഡിയത്തിന് പരിസരത്തു നിന്നും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ഷാഡോ പോലീസും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടി.

പാലാരിവട്ടം പോലീസ് കേസെടുത്തു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം വാടകയ്‌ക്ക് എടുത്ത് തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിയാണ് സംഘം വില്‍പന നടത്തിയിരുന്നത്. . സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന നടന്നിരുന്നത്. എറണാകുളത്തെ സ്വകാര്യ കോളേജിലെ ഒരു വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുള്ള അനേ്വഷണത്തിലാണ് ഈ സംഘം പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജി. ജെയിംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍മാരായ ആര്‍. നിശാന്തിനി, മുഹമ്മദ് റഫീക്ക് എന്നിവരുടെ നിര്‍ദേശമനുസരിച്ചായിരുന്നു റെയ്ഡ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.