Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിഎച്ച്പി സുവര്‍ണജൂബിലി ആഘോഷം: തൃപ്രയാറില്‍ ഇന്ന് ഹിന്ദുമഹാസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 11:16 pm IST
in Thrissur

തൃപ്രയാര്‍: വിഎച്ച്പി സുവര്‍ണജൂബിലുടെ ഭാഗമായി ഹിന്ദുമഹാസമ്മേളനം ഇന്ന് തൃപ്രയാറില്‍ നടക്കും. തൃപ്രയാര്‍ പടിഞ്ഞാറെ നടയില്‍ നടക്കുന്ന സമ്മേളനം സിനിമാതാരം ശിവജിഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.

കാനാടികാവ് മഠാധിപതി ഡോ.വിഷ്ണുഭാരതീയസ്വാമി അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിഎച്ച്പി അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്‍, മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയില്‍, നമ്പൂതിരി യോഗക്ഷേമസഭ ജില്ലാപ്രസിഡണ്ട് മുല്ലനേഴി ചന്ദ്രന്‍, കെപിഎംഎസ് ജില്ലാപ്രസിഡണ്ട് സി.എം.ശിവന്‍, എസ്എന്‍ഡിപി നാട്ടികയൂണിയന്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, എന്‍എസ്എസ് തൃശൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ഡോ. കെ.എസ്.പിള്ള, വിഎസ്എസ് ജില്ലാപ്രസിഡണ്ട് വി.കെ.വിക്രമന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് പി.ആര്‍.സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സ്വാമി തേജസ്വരൂപാനന്ദ, സ്വാമി ശുഭഗാനന്ദ, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്‍.ബലരാമന്‍, ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന്‍, ആര്‍എസ്എസ് ജില്ലാസംഘചാലക് കെ.എസ്.പത്മനാഭന്‍, ശബരിമല അയ്യപ്പസേവാസമാജം ജില്ലാപ്രസിഡണ്ട് എ.സതീഷ് ചന്ദ്രന്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് പി.ആര്‍.ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി, വിഎച്ച്പി ജില്ലാപ്രസിഡണ്ട് എ.പി.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു. നന്ദന്‍ ചെറുവത്തേരിയുടെ നാമജപലഹരിയോടെ വൈകീട്ട് മൂന്നുമണിക്കാണ് സമ്മേളനം തുടങ്ങുക.

4.30ന് പൊതുസമ്മേളനം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ട്രഷറര്‍ കെ.രഘുനാഥ്, മീഡിയ സെല്‍ കണ്‍വീനര്‍ രാജേഷ്, പ്രഖണ്ഡ് പ്രസിഡണ്ട് എ.കെ.കുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

പുതിയ വാര്‍ത്തകള്‍

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.