Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തൊഴിലുറപ്പ് : പട്ടികവിഭാഗക്കാര്‍ക്ക് മുഴുവന്‍ വേതനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 11:10 pm IST
inPalakkad

പാലക്കാട്: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജനുവരി അഞ്ച് വരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ തൊഴിലാളികള്‍ക്ക് നല്‍കാനുളള വേതന കുടിശിക മുഴുവന്‍ നല്‍കിയതായി എന്‍. ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജില്ലാ കലക്ടര്‍ കെ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയെ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ നല്‍കിയ നാല് കോടി 87 ലക്ഷം രൂപ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. ജനുവരി 12 ന് 41,509 പട്ടികജാതി കുടുംബങ്ങള്‍ക്കും 6,508 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ നല്‍കി.

ജില്ലയിലെ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരത്തുക ഫണ്ട് അനുവദിക്കാന്‍ സി.പി മുഹമ്മദ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയം ഷംസുദ്ദീന്‍ എം.എല്‍.എ പിന്‍താങ്ങി.

മണ്ണാര്‍ക്കാട് സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി എത്രയും വേഗം മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

ചിറ്റൂര്‍ പ്രദേശത്തെ വീട് നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിക്കപ്പെട്ടതുള്‍പ്പെടെയുളള കേസുകളില്‍ സ്ഥലത്തിന് കെ.എല്‍. യു. ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് ഉടന്‍ നടപടി കൈക്കൊളളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കെ. അച്ചുതന്‍ എം.എല്‍. എ. ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്‌നത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ലഭ്യമാവുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ. പറഞ്ഞു.

നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുളള മുഴുവന്‍ കുടിശികയും കൊടുത്തു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട് കെ.എസ്. സലീഖ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി പൊതുവിതരണ വിഭാഗം അറിയിച്ചു.

ജില്ലയിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരം കാണാനുളള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എം. ഹംസ എം.എല്‍.എ. ആവശ്യപ്പെട്ടു.

കരിമ്പുഴ പഞ്ചായത്തില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വയ്‌ക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുളള നടപടികള്‍ പുരോഗിച്ചുവരുന്നതായി ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് സമിതിയെ അറിയിച്ചു. ശ്രീകൃഷ്ണപുരത്തെ പട്ടയവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനൊപ്പം സ്വര്‍ണ്ണക്കപ്പ് നേടുന്നതിലും റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തെ കിരീടം ചൂടിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച ജില്ലയിലെ താരങ്ങളെ അനുമോദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.