Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊടുമ്പ് ഗ്രൗണ്ടില്‍ നിന്നും ഇന്നുമുതല്‍ മാലിന്യം നീക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 11:07 pm IST
in Palakkad

പാലക്കാട്: ഒരാഴ്ചയായി കുന്നുകൂടിക്കിടക്കുന്ന പാലക്കാട് നഗരപരിധിയിലെ മാലിന്യനീക്കം സുഗമമാക്കുന്നതിന് നടപടിയാകുന്നു. നിലവിലെ നിക്ഷേപ സ്ഥലമായ കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിലുളള മാലിന്യം വേര്‍തിരിച്ച് മെഡിക്കല്‍ കോളേജിനടുത്തുളള സ്ഥലത്ത് നിക്ഷേപിച്ച് സംസ്‌ക്കരിക്കാന്‍ ഇന്നലെ മുനിസിപ്പാലിറ്റി അധികൃതര്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഇന്ന് രാവിലെ ഏഴ് മണി മുതല്‍ കൊടുമ്പില്‍ നിന്നുളള മാലിന്യനീക്കം ആരംഭിക്കും. തുടര്‍ന്ന് 10 മണിയോടെ നഗരപരിധിയില്‍ നിന്നും മാലിന്യം നീക്കം ചെയ്ത് തുടങ്ങും. ഈ പ്രവര്‍ത്തനം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

മണ്ണിനും ഭൂഗര്‍ഭ ജലത്തിനും ദോഷമില്ലാത്ത വിധം ശാസ്ത്രീയമായി പഠനം നടത്തിയാവും മാലിന്യ സംസ്‌കരണം നടത്തുക. അടിയന്തിരമായി വാഹനങ്ങള്‍ വാടകക്കെടുത്തും നിലവില്‍ മുനിസിപ്പാലിറ്റിയുടെ പക്കലുളള ജെ.സി.ബി. ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയുമാവും പ്രവര്‍ത്തനം നടത്തുക. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, ആര്‍.ഡി.ഒ. കെ. ശെല്‍വരാജ്, തുടങ്ങിയവരും ആരോഗ്യവകുപ്പ്, മാലിന്യ നിയന്ത്രണ ബോര്‍ഡ്, കെ.എസ്.ഇ.ബി, എന്‍.ച്ച്.എ. ഉദേ്യാഗസ്ഥരും പങ്കെടുത്തു.

അതേസമയം നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരത്തിന് നഗരസഭയുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ചയായി നഗരസഭയിലെ 52 വാര്‍ഡുകളില്‍നിന്നുള്ള മാലിന്യനീക്കം നിലച്ചതോടെ വിഷയം വന്‍പ്രതിസന്ധിയിലായിരുന്നു. വീടുകളില്‍ മാലിന്യനീക്കത്തിന് സൗകര്യമൊരുക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭയ്‌ക്ക് സാധിക്കുമെങ്കിലും ഇതുവരെ ശ്രമം തുടങ്ങിയിട്ടില്ല.

ഉറവിടമാലിന്യ സംസ്‌കരണപദ്ധതികളില്‍ മണ്ണിര കമ്പോസ്റ്റിനും കുഴി കമ്പോസ്റ്റിനും 75 ശതമാനം വരെ ശുചിത്വമിഷന്‍ സബ്‌സിഡി നല്‍കുന്നുണ്ട്. പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍, വ്യക്തികള്‍ക്ക് ഇക്കാര്യത്തില്‍ ശുചിത്വമിഷനുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ ശുചിത്വമിഷന്‍ സബ്‌സിഡി നല്‍കുകയുള്ളൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാത്രമേ ശുചിത്വമിഷന്‍ തുകയനുവദിക്കുകയുള്ളൂ. എന്നാല്‍, നഗരത്തില്‍ ഇതുവരെഇത്തരത്തിലുള്ള ശ്രമം പോലും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.