Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്വര്‍ണ്ണക്കപ്പിന് ഇന്ന് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 11:11 pm IST
inPalakkad

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടതിന്റെ ഭാഗമായി ജില്ലയ്‌ക്ക് ലഭിച്ച സ്വര്‍ണ്ണകപ്പിന്  ഇന്ന് എട്ടിടങ്ങളില്‍ വമ്പിച്ച സ്വീകരണം.  രാവിലെ 9.30 ന് വട്ടേനാട് ജി.എച്ച്.എസ്.എസിലാണ് ജില്ലാതല സ്വീകരണം.  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വി.ടി. ബല്‍റാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ കപ്പ് സ്വീകരണ സമ്മേളനം നടക്കും.

10.30 ന് പട്ടാമ്പി ജി.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണത്തില്‍ സി.പി. മുഹമ്മദ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. 11.30 ന് ഷൊര്‍ണ്ണൂര്‍ കെ.വി.ആര്‍.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ കെ.എസ്. സലീഖ എം.എല്‍.എ, 12.30 ന് ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.വി.എച്ച്.എസ്.എസിലെ സ്വീകരണത്തില്‍ എം.ബി. രാജേഷ് എം.പി, എം.ഹംസ എം.എല്‍.എ. തുടങ്ങിവയവര്‍ അതിഥികളാവും.  ഉച്ചയ്‌ക്ക് രണ്ടിന് ആലത്തൂര്‍ എ.എസ്.എം.എം.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണത്തില്‍ എം. ചന്ദ്രന്‍ എം.എല്‍.എ പങ്കെടുക്കും. 2.30 ന് ഗുരുകുലം ബി.എസ്.എസിലാണ് സ്വീകരണം. മൂന്ന് മണിക്ക് കൊടുവായൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണപരിപാടികള്‍ക്ക് പി.കെ. ബിജു എം.പി, സി. ചെന്താമരാക്ഷന്‍ എം.എല്‍. എ.  എന്നിവര്‍ നേതൃത്വം നല്‍കും.

വൈകീട്ട് നാലിന് പാലക്കാട് മോയന്‍ എച്ച്.എസ്.എസിലാണ് ജില്ലാതലസമാപനം. ചടങ്ങില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ.എന്‍. ഷംസുദ്ദീന്‍, എ.കെ. ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ജില്ല കലക്ടര്‍ കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും..  വാദ്യാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും, നിറപ്പകിട്ടാര്‍ന്ന രാജവീഥികളും സ്വീകരണങ്ങള്‍ക്ക് മിഴിവേകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.