Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ക്വാറികളെ കുറിച്ച് വിദഗ്‌ദ്ധ അനേ്വഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 11:10 pm IST
in Palakkad

പാലക്കാട്: മംഗലം ഡാം വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ക്വാറികള്‍ കാരണം പരിസരങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്ന പരാതിയെ കുറിച്ച് സാങ്കേതിക വിദഗ്‌ദ്ധരെ കൊണ്ട് അനേ്വഷിപ്പിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ പാലക്കാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ക്വാറികള്‍ കാരണം മംഗലം ഡാമിന് ബലഷയം ഉണ്ടോ എന്ന് പരിശോധിക്കാമെന്നും കളക്ടര്‍  കമ്മീഷന് ഉറപ്പ് നല്‍കി.

മംഗലം വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന കെ.എന്‍. ആര്‍. കണ്‍സ്ട്രക്ഷന്‍സ്,  ടി.എം.റ്റി ക്വാറി എന്നിവയ്‌ക്കെതിരെ മംഗലംഡാം സ്വദേശികളായ ബാലചന്ദ്രന്‍, രാധാകൃഷ്ണന്‍, കെ.ഐ. പൗലോസ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി.  പരിസ്ഥിതി പഠനം നടത്താതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കാരണം തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നു എന്നാണ് പരാതി.

വണ്ടാഴി ഗ്രാമപഞ്ചായത്ത് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പറയുന്നു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ  ക്വാറി ഉടമകള്‍ ട്രൈബ്യൂണലിനെ സമീപിച്ചതായും ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും പറയുന്നുണ്ട.  മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ ജില്ലാകളക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വീടുകള്‍ക്കുണ്ടായ വിള്ളല്‍ ക്വാറികളുടെ പ്രവര്‍ത്തനം കാരണമാണോ എന്ന് കണ്ടെത്താന്‍ സാങ്കേതിക സഹായം വേണമെന്ന് അറിയിച്ചു. ക്വാറികളില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള മംഗലം ഡാമിന് ക്വാറികള്‍ കാരണം ഭീഷണിയുണ്ടോ എന്ന് പരിശോധിക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു.  എന്നാല്‍ ഡാമിനു സമീപമുള്ള  മയില്‍ സങ്കേതത്തിന് അപകടമുണ്ടായതായി അറിയില്ലെന്നും കളക്ടര്‍ അറിയിച്ചു.

റ്റി.എം.റ്റി. ഗ്രാനൈറ്റ് ക്വാര്‍ട്ടേഴ്‌സിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം കാരണം കുടിവെള്ളം മലിനമായെന്ന ബാലചന്ദ്രന്റെ ആരോപണത്തെക്കുറിച്ച് വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനേ്വഷിച്ച് നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതായും കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

Kerala

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

India

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.