Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൈദിക ഗുരുകുലത്തില്‍ പ്രവേശനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 11:09 pm IST
in Palakkad

വെള്ളിനേഴി: ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ വെള്ളിനേഴിയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ലേഖ്‌റാം  ആര്‍ഷഗുരുകുല്‍ മഹാവിദ്യാലയത്തിലേക്ക് 2015  – 2016 അദ്ധ്യയനവര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. 6ാം ക്ലാസ്സിലേക്കാണ് പ്രവേശനം. ജാതി മത പരിഗണന കൂടാതെ വേദം പഠിക്കാനുള്ള സൗകര്യം ഗുരുകുലത്തില്‍ ലഭ്യമായിരിക്കും.

5ാം ക്ലാസ്സില്‍ നിന്നും സംസ്‌കൃതം ഒരു വിഷയമായി പഠിച്ച് വിജയിച്ച ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.

തികച്ചും വൈദിക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ആര്‍ഷപദ്ധതി പ്രകാരമുള്ളതും ഹരിയാന ബോര്‍ഡിന്റേയും മഹര്‍ഷി ദയാനന്ദ യൂണിവേഴ്‌സിറ്റി (എംഡി യൂണിവേഴ്‌സിറ്റി രോഹ്തക്ക്) യുടേയും അംഗീകാരമുള്ള പ്രഥമ, പൂര്‍വ്വ മദ്ധ്യമ, ഉത്തര മദ്ധ്യമ, ശാസ്ത്രി, ആചാര്യ (കേരളത്തിലെ യഥാക്രമം 6ാം തരം മുതല്‍ എം.എ വരെയുള്ള പഠനപദ്ധതിയുടെ തത്തുല്യ യോഗ്യതയുള്ള) എന്നീ പാഠ്യ പദ്ധതിയായിരിക്കും പിന്‍തുടരുക.

കൂടാതെ സംസ്ൃത – രാഷ്‌ട്രഭാഷാ മാധ്യമങ്ങളിലൂടെ വേദ – വേദാംഗ, ദര്‍ശന, ഉപനിഷത്ത്, അഷ്ടാംഗയോഗ, അഷ്ടാദ്ധ്യയി വ്യാകരണമടക്കമുള്ള ഉന്നതമായ അറിവുകള്‍ നേടുന്നതിനൊടൊപ്പം ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയും ഷോഡശക്രിയകള്‍ ചെയ്യിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നതാണ്. ബ്രഹ്മചാരികള്‍ ഗുരുകുലത്തില്‍ താമസിച്ചു തന്നെ പഠിക്കണം.

ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്‌കൃതമായിരിക്കും. പ്രവേശന പരീക്ഷക്കും നേരിട്ടുള്ള അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോദ്ധ്യപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പഠനത്തിനു ശേഷം ഇവര്‍ രണ്ടുവര്‍ഷം ആചാര്യന്‍ നിയോഗിക്കുന്ന  വേദപ്രചാര സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന നിബന്ധനയുമുണ്ട്. പഠനം, താമസം, എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം രജിസ്ട്രാര്‍, പണ്ഡിറ്റ് ലേഖ്‌റാം ആര്‍ഷഗുരുകുല്‍ മഹാവിദ്യാലയ്, പണ്ഡിറ്റ് ലേഖ്‌റാം മാര്‍ഗ്ഗ്, വെള്ളിനേഴി തപാല്‍, പാലക്കാട് 679504 എന്ന വിലാസത്തില്‍ ഏപ്രില്‍ 15നകം നിശ്ചിത അപേക്ഷാ പത്രത്തില്‍ അയക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.