Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൈപ്പൂയ ഉത്സവം വൈവിധ്യമാര്‍ന്ന ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 11:05 pm IST
in Palakkad

തൃക്കടീരി: പരപ്പനക്കുഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആറു ദിവസത്തെ തൈപ്പൂയം ഉത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അച്യുതന്റെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. പിന്നീട് കലവറ നിറക്കല്‍, രാത്രി സോപാനസംഗീതം, ബാലെ എന്നിവ അരങ്ങേറി.

ഇന്ന് രാത്രി 7.30ന് കിള്ളിക്കുര്‍ശ്ശിമംഗലം പ്രദീപിന്റെ ഓട്ടന്‍തുള്ളല്‍, 30ന് രാവിലെ ഏഴിന് നാരായണീയപാരായണം, രാത്രി 7.30ന് കലാമണ്ഡലം അനൂപ് ഭീമനാടിന്റെ ചാക്യാര്‍കൂത്ത് എന്നിവയുണ്ടാവും. 31ന് രാവിലെ ആറിന് പനാവൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ(അനിയന്‍) കാര്‍മികത്വത്തില്‍ ഗണപതിഹോമം, ഏഴിന് ലക്ഷാര്‍ച്ചന എന്നിവ നടക്കും. വൈകിട്ട് 6.30ന് ആനമങ്ങാട് ഗിരിജാ ബാലകൃഷ്ണന്റെ അഷ്ടപദിക്കച്ചേരി, രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും.

പാലക്കാട്: മേലാമുറി കാളാമ്പുഴ മുരുകക്ഷേത്രത്തിലെ തൈപ്പൂയ-കാവടിപൂജ ഉത്സവത്തിനു തുടക്കമായി. ഇന്നലെ രാവിലെ ഉഷപ്പൂജ, വിശേഷാല്‍പൂജ, കാവടിപൂജ, അന്നദാനം, വൈകിട്ട്  കൊടിയേറ്റുപൂജ,  കാവടിയാട്ടം എന്നിവുണ്ടായി.

ഇന്ന് കാവടിപൂജ ആഘോഷിക്കും. 30നു പുലര്‍ച്ചെ പഴനിയിലേക്കു പദയാത്ര പുറപ്പെടും. മൂന്നിനാണു തൈപ്പൂയ ഉല്‍സവം.

പാലക്കാട്: ദണ്ഡപാണി ഭക്തസംഘം കാവടി രാജു അയ്യരുടെ നേതൃത്വത്തില്‍ നടത്തുന്ന പഴനി തൈപ്പൂയ യാത്രയ്‌ക്കു ഇന്നലെ തുടക്കമായി. പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി മണ്ഡപത്തില്‍ രാവിലെ  രുദ്രാഭിഷേകം, കാവടിപൂജ, ഉച്ചയ്‌ക്ക് അന്നദാനം എന്നിവയ്‌ക്കു ശേഷം വൈകിട്ട് കാവടി ഗ്രാമപ്രദക്ഷിണം നടത്തി. സംഘം പദയാത്രയായി പഴനിയിലെത്തും. ഫെബ്രുവരി മൂന്നിനാണ് തൈപ്പൂയം.

മണ്ണാര്‍ക്കാട്: കാരാകുറുശ്ശി തോട്ടിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി 3ന് ആഘോഷിക്കും. ഫെബ്രുവരിഒന്നിന് രാവിലെ 10ന് നിറപറയെടുക്കല്‍, 2ന് രാവിലെ 7ന് നാഗപ്രതിഷ്ഠ എന്നിവയുണ്ടാകും. എല്ലാദിവസവും വൈകീട്ട് 7ന് ചിറ്റുവിളക്കുണ്ടാവും. ഫെബ്രുവരി 3ന് ഉച്ചതിരിഞ്ഞ് 3ന് പുറപ്പാട്, 4ന് എഴുന്നള്ളിപ്പ്, 7.30ന് കാവടി വഴിപാട്, 8ന് ഭജന, 8.30ന് തായമ്പക, 9.30ന് നൃത്തനൃത്യങ്ങള്‍, 3.30ന് താലംനിരത്തല്‍, എന്നിവയാണ് പരിപാടികള്‍.

നെന്മാറ: പാലപ്പറമ്പ് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെയും മാട്ടുപാറയിലെയും തൈപ്പൂയ്യ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറി. ബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ക്കുശേഷം കാലത്ത് ഏഴരയ്‌ക്കാണ് കൊടിയേറ്റം നടന്നത്.

മാട്ടുപാറയില്‍ വിശേഷാല്‍പൂജകള്‍ക്കുശേഷം മുഹൂര്‍ത്തക്കാല്‍വെപ്പ് നടക്കും. ഞായറാഴ്ചയാണ് കൊടിയേറ്റം നടക്കുക. കൊടിയേറ്റുന്നതോടെ വൈകീട്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിങ്കളാഴ്ചയാണ് തൈപ്പൂയ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

പുതിയ വാര്‍ത്തകള്‍

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.