Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാലിലെ മണ്ണിളകിയ സിപിഎം കൊലവിളിയുമായി തെരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 11:04 pm IST
in Palakkad

പാലക്കാട്: പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട സ്വന്തം അണികള്‍ ബിജെപയില്‍ ചേരുന്നതില്‍ വിറളി പൂണ്ട സിപിഎം കൊലക്കത്തിയുമായി സംഘപരിവാറിനെതിരെ തെരുവിലിറങ്ങുന്നു. ജില്ലയിലുടനീളം സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സംഘടിതമായ അക്രമമാണ് സിപിഎം സംഘം നടത്തുന്നത്. ഏറ്റവുമൊടുവില്‍ ബുധനാഴ്ച രാവിലെ ആര്‍എസ്എസ് കല്ലേപ്പുള്ളി മണ്ഡലം കാര്യവാഷ് പ്രസാദിന്റെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ വീടിന്റെ വാതിലിന് കേടുപറ്റി.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കല്ലേപ്പുള്ളിയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. യോഗം ബിജെപി ദേശീയസമിതിയംഗം എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. കൊലക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ ഇല്ലാതാകുന്നതല്ല ദേശീയതയുടെ രാഷ്‌ട്രീയമെന്നും കൊലപാതക രാഷ്‌ട്രീയത്തെ ശക്തമായി നേരിടുമെന്നും ശിവരാജന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ചൊവ്വാഴ്ച ബിജെപി നടത്തിയ ഹര്‍ത്താലിനിടെ പാലക്കാട് ചന്ദ്രനഗറിലും ശ്രീകൃഷ്ണപുരത്തിനടുത്ത് വലംപിലി മംഗലത്തും സംഘനേതാക്കളെ കൊലപ്പെടുത്താന്‍ സിപിഎം സംഘം ശ്രമിച്ചിരുന്നു.ആര്‍എസ്എസ് ഭാരവാഹിയായ  ചന്ദ്രനഗര്‍ മുണ്ടക്കോട് കുറുപ്പത്ത് വീട്ടില്‍ മനുവിനെ ആണു കയ്യിലും മുതുകിലും വെട്ടേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കില്‍ വരുന്നതിനിടെ നാലംഗ അക്രമിസംഘം ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് വലമ്പിലിമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ സുമേഷ്, പെരിഞ്ചിറ സുധീഷ്, വലമ്പിലിമംഗലം കോളനിയിലെ പ്രസാദ് എന്നിവര്‍ക്ക് വെട്ടേറ്റു. മുണ്ടൂരില്‍നിന്നെത്തിയ 25 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

വെകീട്ട് അഞ്ചുമണിയോടെ മുണ്ടൂരില്‍നിന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രാദേശികപ്രവര്‍ത്തകരും ഇവരോടൊപ്പം ചേര്‍ന്നു. സംഭവസ്ഥലത്ത് വടിവാളുകള്‍ കണ്ടെത്തി. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലമ്പിലിമംഗലത്ത് പ്രകടനം നടത്തി റോഡ് ഉപരോധിച്ചു.

ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പാര്‍ട്ടി ജില്ലാനേതൃത്വം പ്രതിഷേധിച്ചു. സി.പി.എം. അക്രമരാഷ്‌ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്നതിന് തെളിവാണ് ഈ അക്രമമെന്ന് ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

New Release

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.