Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തുറമുഖസമരം ഒരുവര്‍ഷം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:37 pm IST
inErnakulam

കൊച്ചി: കൊച്ചിന്‍ പോര്‍ട്ടിനെ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കൊച്ചിന്‍ പോര്‍ട്ട് ജോയിന്റ് ട്രേഡ് യൂണിയന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഒരുവര്‍ഷം പൂര്‍ത്തിയായി.

തുറമുഖം നേരിടുന്ന പ്രധാന പ്രശ്‌നം ലൈസന്‍സ് എഗ്രിമെന്റ് പ്രകാരം 14.5 മീറ്റര്‍ ആഴം ചാനലില്‍ നിലനിര്‍ത്തിക്കൊടുക്കണമെന്നുള്ള കരാര്‍ വ്യവസ്ഥയാണ്. 160 കോടിരൂപ ഡ്രഡ്ജിങ്ങിനുവേണ്ടി തുറമുഖം ചിലവാക്കുമ്പോള്‍ ഐസിടിടിയില്‍നിന്ന് തുറമുഖത്തിന് കിട്ടുന്ന വരുമാനം കേവലം 50 കോടിരൂപയാണ്. കൂടാതെ കൊളംബോ തുറമുഖമായി മത്സരക്ഷമത വരുത്തുന്നതിന് വെസ്സല്‍ റിലേറ്റഡ് ചാര്‍ജ്ജില്‍ 86% ഇളവ് നല്‍കുന്നതുമൂലം തുറമുഖത്തിന് വന്‍ സാമ്പത്തിക ബാദ്ധ്യത വരുകയും ചെയ്തിട്ടുണ്ട്. 2011 മുതല്‍ 2014 വരെ തുറമുഖ ഖജനാവില്‍നിന്ന് മാത്രം 510 കോടിരൂപ ഡ്രഡ്ജിങ്ങിനായി ചെലവഴിച്ചു.

രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, കേരളത്തിലെ രാജ്യസഭാ, ലോകസഭാ എംപിമാര്‍ തുടങ്ങിയവരെയെല്ലാം ട്രേഡ് യൂണിയന്‍ ഫോറം നേതാക്കള്‍ നേരിട്ട് കാണുകയും നിവേദനം നല്‍കുകയും ചെയ്തു. കൂടാതെ മുന്‍ യുപിഎ ഗവണ്‍മെന്റിലെ വകുപ്പ് മന്ത്രിക്കും കേരളത്തില്‍നിന്നും മന്ത്രിസഭയില്‍ അംഗമായിരുന്ന എല്ലാ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു.

പുതിയ കേന്ദ്രമന്ത്രിസഭയിലെ ഷിപ്പിങ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തുറമുഖം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍കാണുകയും തുറമുഖ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 365-ാം ദിവസം സമരം തോമസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി. ബി. ശിവപ്രസാദ്, എ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എം. കെ. വിജയന്‍, സെബാസ്റ്റ്യന്‍, ഷാലന്‍ എന്നിവരാണ് 365-ാം ദിവസം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.