Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റിംഗ് റോഡ് പദ്ധതി: ജിസിഡിഎ ഒളിച്ചുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:35 pm IST
inErnakulam

കൊച്ചി: ‘വിഷന്‍-2030’ പദ്ധതിയില്‍ പെടുത്തി ഉടന്‍ നടപ്പാക്കുമെന്ന് ജിസിഡിഎ പ്രഖ്യാപിച്ചിരുന്ന റിംഗ്‌റോഡ് പദ്ധതിയുടെ കാര്യത്തില്‍ ജിസിഡിഎ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് വാച്ച് പറവൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കൊച്ചി മറൈന്‍ ഡ്രൈവില്‍നിന്നും ആരംഭിച്ച് എന്‍എച്ച് 17, 47, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുകള്‍ എന്നിവയെ ബന്ധിപ്പിച്ച് 64 കി.മീ. ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വടുതല, ചിറ്റൂര്‍, കോതാട്, ചേന്നൂര്‍, വരാപ്പുഴ, നെടുമ്പാശ്ശേരി, കീഴ്മാട്, പുത്തന്‍കുരിശ്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പ്രദേശങ്ങളിലൂടെയും പ്രധാന റോഡുകളെ ബന്ധിപ്പിച്ചുമാണ് റിംഗ്‌റോഡ് കടന്നുപോകുന്നത്.

വിവരാവകാശ അപേക്ഷപ്രകാരം ജിസിഡിഎയില്‍നിന്നും ലഭിച്ച മറുപടിയനുസരിച്ച് ആറരലക്ഷം രൂപ ഫീസ് നല്‍കി കിറ്റ്‌കോയെ ഈ പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിനായി ഏല്‍പ്പിക്കുകയും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റില്‍ കിറ്റ്‌കോ പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി നേടുകയും ചെയ്തതായും പദ്ധതി തത്വത്തില്‍ അംഗീകരിച്ചതായും പറയുന്നുണ്ട്. കൂടാതെ ജിസിഡിഎയുടെ 2012-13, 2013-14 വര്‍ഷങ്ങളിലെ ബജറ്റുകളില്‍ 6.25 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയതായും പറയുന്നു. എന്നാല്‍ പിന്നീട് റിംഗ് റോഡ് സംബന്ധിച്ച് ജിസിഡിഎ ഒളിച്ചുകളി നടത്തുകയാണ്.

റിംഗ് റോഡ് വിഷയത്തില്‍ ജിസിഡിഎയുടെ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസമിതി വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് കാട്ടുനിലത്ത് ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ മേഖലാ പ്രസിഡന്റ് എം. എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ ടി. ഇ. തോമസ്, ജോസഫ് വെളിവില്‍, സന്തോഷ് ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി. എബനേസര്‍ ചുള്ളിക്കാട്ട്, സി. എ. എബ്രഹാം, ബാബു ചക്യാത്ത്, ലോനന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.