Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

25 വര്‍ഷം മുസ്ലിമായി ജീവിച്ചിട്ടും കബര്‍സ്ഥാനില്‍ ഇടമില്ലാതെ സഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:27 pm IST
in Ernakulam

മരട്: 25 വര്‍ഷം മുസ്ലീമായി ജീവിക്കുകയും തന്റെ ഭര്‍ത്താവിനെപ്പോലും മുസ്ലിമാക്കി മാറ്റുകയും ചെയ്ത സഫിയ അബ്ദുള്‍സലാമിന് മരണശേഷം കബര്‍സ്ഥാനില്‍ പോലും ഇടം ഇല്ലാതെയായി. കഴിഞ്ഞ ദിവസം അന്തരിച്ച സൗദി അറേബ്യയിലെ ദമാമിലെ ജീവകാരുണ്യപ്രവര്‍ത്തകയും സിപിഐയുടെ നവയുഗം സാംസ്‌കാരികവേദിയുടെ വൈസ് പ്രസിഡന്റും സംഘടനയുടെ ജനറല്‍ സെക്രട്ടറി അജിത് അബ്ദുള്‍ സലാമിന്റെ ഭാര്യയുമായ സഫിയ അബ്ദുള്‍ സലാ (48) മിന്റെ മൃതദേഹത്തോടാണ് മുസ്ലിംസമൂഹം തന്നെ അനാദരവ് കാട്ടിയത്.

1966 മാര്‍ച്ച് 8 ന് പത്തനംതിട്ടയില്‍ കൊച്ചുരാമന്റെയും ആര്‍. ഗൗരിയുടെയും മകളായി ജനിച്ച ശോഭ 25 കൊല്ലം മുമ്പ് യമനില്‍ പോയി മുസ്ലിം മതം സ്വീകരിച്ചശേഷമാണ് സഫിയയായി മാറിയത്. മുംബൈയിലെ ജസ്‌ലോഗ് ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തസമയത്ത് അവിടെ പെയിംഗ്ഗസ്റ്റായി താമസിച്ചിരുന്ന മുസ്ലിം കുടുംബത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടാണ് മുസ്ലിംമതം സ്വീകരിച്ചത്. തുടര്‍ന്ന് വിവാഹം കഴിക്കുകയും ഭര്‍ത്താവായ അജിത്തിനെയും മുസ്ലിമാക്കി അബ്ദുള്‍സലാം എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍വെച്ച് അര്‍ബുദരോഗം മൂലം മരിച്ച സഫിയയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി തൊട്ടടുത്തുള്ള നെട്ടൂര്‍ മഹല്ല് മുസ്ലിം ജുമാ അത്ത് പള്ളി ഭരണാധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് ഹിന്ദുവായിരുന്ന സഫിയയുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചത്.

തുടര്‍ന്ന് സിപിഐ നേതാക്കള്‍ക്ക് സ്വാധീനമുള്ള മരട് ജുമാ അത്ത് പള്ളിയുടെ കബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.