Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും-മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:10 pm IST
inKottayam

കോട്ടയം: ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് ദീപശിഖാപ്രയാണത്തിന് കോട്ടയത്തു നല്‍കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസിന് 27 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം ആതിഥ്യം വഹിക്കുമ്പോള്‍ നാടിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ കായികതാരങ്ങളുടെ പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഗാന്ധി സ്‌ക്വയറില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ആര്‍. ജി. വാര്യര്‍, കൗണ്‍സിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്‍, സിന്‍സി പാറേല്‍, ജാന്‍സി ജേക്കബ്, രാജം ജി. നായര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. അനില്‍ കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോടു നിന്ന് ആരംഭിച്ച് വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ദീപശിഖ പ്രയാണം ഇന്നലെ (ജനു.28) രാവിലെ വൈക്കത്ത് എത്തിച്ചേര്‍ന്നു. കെ. അജിത് എംഎല്‍എയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലതാ ബാലചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, കൗണ്‍സിലര്‍മാരായ രേണു രതീഷ്, സന്ധ്യാ രഞ്ജിത്, ഫിലോമിന, സി.പി. ലെനിന്‍, എബ്രഹാം പഴയകടവില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ബാബു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റീഫന്‍ പനങ്കാല, സഖറിയാസ് കുതിരവേലി, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടക്കല്‍, ശാന്തമ്മ രമേശന്‍, ഭാവന ജയപ്രകാശ്, മാത്യു ജി. മുരുക്കന്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് സുരേഷ്് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ട്, മേരി മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സിസി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.തലയോലപ്പറമ്പ്, കുറുപ്പന്തറ, ചിങ്ങവനം, ചങ്ങനാശ്ശേരി എന്നീ കേന്ദ്രങ്ങളിലും ദീപശിഖയ്‌ക്ക് സ്വീകരണം നല്‍കി.

ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്, സ്‌പോര്‍ട്‌സ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എസ് നജിമുദ്ദീന്‍ എന്നിവരുടെ നേതത്വത്തില്‍ കോട്ടയത്ത് എത്തിച്ചേര്‍ന്ന ദീപശിഖയെ കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് പ്രസിഡന്റ് അയ്‌മനം ബാബു, ദീപശിഖ പര്യടനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സണ്ണി സക്കറിയ, കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ അംഗം റോയ് പി ജോര്‍ജ്, നാഷമല്‍ ഗെയിംസ് കോട്ടയം നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ ശശിധരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് (സ്‌പോര്‍ട്‌സ്) കമ്മറ്റി ചെയര്‍മാന്‍ കെ.എസ്. ബാബു എന്നിവര്‍ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.