Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ബീജാനുസന്ധാനം’ അന്തര്‍ദേശീയ സെമിനാര്‍ 31ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2015, 10:13 pm IST
inKottayam

കോട്ടയം: വൈക്കം ശ്രീകൃഷ്ണ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 31ന് ‘ബീജാനുസന്ധാനം’ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. തുറുവേലിക്കുന്നിലെ ആശുപത്രി വളപ്പില്‍ അന്ന് രാവിലെ 8.30ന് എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെ. അജിത്ത് എംഎല്‍എ അധ്യക്ഷനായിരിക്കും. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയിലെ പത്മശ്രീ ഡോ. പി.ആര്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ഗുരൂപൂജയില്‍ ബ്രഹ്മശ്രീ വള്ളൂര്‍ മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരി, ഡോ. പിഎംഎസ് രവീന്ദ്രനാഥ്, വൈദ്യ പി. രാം മനോഹര്‍, കൃഷ്ണകുമാര്‍ വര്‍മ, ഡോ.പിവി രമേഷ് എന്നിവരെ ആദരിക്കും.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, വൈക്കം നഗരസഭാധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്‍, ഡോ. ഡി രാമനാഥന്‍, സന്ധ്യാ മന്നത്ത്്, ഷൈന്‍ കൂമാര്‍, ബിന്‍സ്് എന്നിവര്‍ ആശംസകള്‍ നേരും.

12 മണിക്ക് സെമിനാര്‍ ആരംഭിക്കും. ബാല അനുസന്ധാനം ഗംഗാധരന്‍ വൈദ്യര്‍, 1.30ന്് മര്‍മ അനുസന്ധാനം കളരിപ്പയറ്റ്, 2.ന്് ബൈജു ഗൂരുക്കള്‍, 2.30ന് കായ അനുസന്ധാനം ഡോ. രാമന്‍ കൂട്ടി വാര്യര്‍, 3.30ന് അഗത അനുസന്ധാനം വിമല തമ്പുരാട്ടി 4.30ന് നേത്ര അനുസന്ധാനം ഡോ. ഗോകുലം എന്നിവര്‍ കല്‍സുകള്‍ നയിക്കും. വൈകുന്നേരം ആറിന് സാംസ്‌കാരിക സായാഹ്നം ചലച്ചിത്ര സംവിധായകന്‍ അബ്രിഡ് ഷൈന്‍ ഉദ്്ഘാടനം ചെയ്യും. ബാലചന്ദ്രന്‍ നായര്‍, പാരീസ് ലക്ഷ്മി, എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് മോഹിനിയാട്ടം, വൈക്കം വിജയലക്ഷ്മിയുടെ സംഗീതകച്ചേരി. ജനുവരി 27 നു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന ആയൂര്‍വേദ വിദ്യാര്‍ഥികള്‍ക്ക്് സെമിനാറിലേക്കുളള പ്രവേശനം സൗജന്യമാണെന്ന് അറിയിച്ചു. ഫോണ്‍: 04829 229534, 9745860020

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.