Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജില്ലയില്‍ പോലീസ് സംവിധാനം കാര്യക്ഷമം: അക്രമ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 10:22 pm IST
inKottayam

കോട്ടയം: ജില്ലയില്‍ ക്രിമിനല്‍ സ്വഭാവമുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നു. എന്നാല്‍ ലഹരി വസ്തുക്കളുടേയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളില്‍ ഭയാനകമായ വര്‍ദ്ധനവ്. ജില്ലാ പോലീസ് മേധാവിയുടെ 2013-14 വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. 2014 ല്‍ 153 ഭവന ഭേദന കേസുകള്‍ ഉണ്ടായതില്‍ 87 കേസുകള്‍ തെളിയിക്കപ്പെട്ടു. 2013 ല്‍ 172 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 95 കേസുകളാണ് തെളിയിക്കുവാന്‍ സാധിച്ചത്.

കൊലപാതക കേസുകളും കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 17 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ കേസുകളും തെളിയിക്കപ്പെട്ടു. 30 വധശ്രമകേസുകളിലും തെളിവ് കണ്ടെത്തുന്നതില്‍ ജില്ലാ പോലീസ് സംവിധാനം വിജയിച്ചു. 2013,2014 വര്‍ഷങ്ങളില്‍ ജില്ലയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലും കുറവുണ്ടായിട്ടുണ്ട്. 2013 ല്‍ ഇത്തരത്തിലുള്ള 328 കേസുകളാണ് ഉണ്ടായിരുന്നത്. അത് 2014 ല്‍ 290 ആയി കുറഞ്ഞു.

സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട 8 കേസുകളും തെളിയിക്കപ്പെട്ടതായും ജില്ലാ പോലീസ് മേധാവി എന്‍.പി. ദിനേശിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരി വസ്തുക്കളുടെ വില്‍പ്പനയുമായി

ബന്ധപ്പെട്ട കേസുകളില്‍ ഭയാനകമായ വര്‍ദ്ധന

കോട്ടയം: ലഹരി വസ്തുക്കളും മയക്കുമരുന്നും വില്‍പ്പന നടത്തുന്നവര്‍ക്കെതിരായി എന്‍ഡിപിഎസ് ആക്ട് അനുസരിച്ചുള്ള കേസുകളില്‍ ഭയാനകമായ വര്‍ദ്ധന. ഈ വിഭാഗത്തില്‍ 2013 ല്‍ 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2014 ല്‍ 63 കേസുകളാണ് റിപ്പോര്‍ട്ട് ആയത്. 34 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച് 227 കേസുകളുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

പിഴയിനത്തില്‍ ഈടാക്കിയത് രണ്ടേകാല്‍ കോടി

കോട്ടയം: മോട്ടോര്‍വാഹന നിയമലംഘനം നടത്തിയവരില്‍ നിന്ന് ജില്ലാ പോലീസ് പിഴയിനത്തില്‍ 2,30,50,000 രൂപ ഈടാക്കിയതായി അവലോകന റിപ്പോര്‍ട്ട്. ഈ വിഭാഗത്തില്‍ 1,66,273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 242 പേരുടെ ജീവന്‍ അപഹരിക്കുകയും 2,885 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2,453 റോഡപകടങ്ങള്‍ 2014ല്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുകയും മോട്ടോര്‍ വാഹന നിയമം ലംഘിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

മീനച്ചിലാറ്റില്‍ അനധികൃത ഖനനം വ്യാപകം

കോട്ടയം: മീനച്ചിലാറ്റില്‍ അനധികൃത ഖനനം തകൃതിയായി നടക്കുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നു. സ്റ്റോക്ക് പെര്‍മിറ്റിന്റെ മറവിലാണ് മണ്ണും കളിമണ്ണും ഇഷ്ടികച്ചെളിയും സ്വകാര്യവ്യക്തികള്‍ വന്‍തോതില്‍ ഖനനം ചെയ്യുന്നത്. ഇവിടെ നിന്നും ഇത്തരത്തില്‍ വാരുന്ന മണ്ണ് വാങ്ങാന്‍ ആള്‍ക്കാര്‍ ഏറെയാണ്.

കൂടുതലായും കെട്ടിട നിര്‍മ്മാണത്തിനായിട്ടാണ് മണ്ണ് കടത്തപ്പെടുന്നത്. മീനച്ചിലാറിന്റേയും തോടുകളുടേയും തീരങ്ങളിലും നെല്‍പ്പാടങ്ങളിലുമെല്ലാം കോട്ടയം ജിയോളജിസ്റ്റ് സ്റ്റോക്ക് പെര്‍മിറ്റ് നല്‍കുന്നതോടെയാണ് മണല്‍വാരല്‍ രൂക്ഷമായത്. സ്റ്റോക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അളവില്‍ കൂടുതല്‍ മണല്‍ കടത്തുന്നത്. ഇങ്ങനെ പെര്‍മിറ്റില്ലാതെ ഖനനം നടത്തുന്നതിനെതിരെ മീനച്ചില്‍ നദീ സംരക്ഷണ സമിതി അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. രാവിലെ 7 മണിക്ക് തുടങ്ങുന്ന ഖനനം ഉച്ചക്ക് 12 മണി ആയാലും നിര്‍ബാദം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് കൊടുത്തുകൊണ്ടിരുന്ന വില്ലേജ് ഓഫീസര്‍ ഇപ്പോള്‍ കൈക്കുലിക്കേസില്‍ ജയിലിലാണ്. പഴയ റിപ്പോര്‍ട്ടുകള്‍ വെച്ചുകൊണ്ടാണ് ഇപ്പോഴും അധികാരികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.