Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുടികൊട്ടി രാപ്പകല്‍ സമരം; മുഖ്യമന്ത്രിയെ കണ്ട് സിപിഎം നേതൃത്വം തടിയൂരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:37 am IST
inKannur

കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസികളുടെ വിവിധ വിഷയങ്ങളുന്നയിച്ച് കലക്‌ട്രേറ്റിന് മുന്നില്‍ സിപിഎം നടത്തിവന്ന തുടികൊട്ടി രാപ്പകല്‍ സമരം അവസാനിപ്പിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്.

എന്നാല്‍ സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെ വഴിമുട്ടിയ സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് തടിയൂരുകയായിരുന്നു. കാട്ടാന ശല്യത്തില്‍ നിന്ന് ആദിവാസികളെ സംരക്ഷിക്കാന്‍ കരിങ്കല്‍ഭിത്തി നിര്‍മ്മിക്കുക, ആദിവാസികളുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, വയനാട് നിന്നും ആറളത്തെത്തിയവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുക, ഫാമിലെ 73 ആദിവാസി തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഎം സമരം ആരംഭിച്ചത്.

എന്നാല്‍ ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നില്‍പ് സമരത്തെതുടര്‍ന്ന് മുഖ്യമന്ത്രി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ വിഷയങ്ങള്‍ തന്നെയാണ് ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സിപിഎം നേതാക്കള്‍ ഉന്നയിച്ചത്.

നേരത്തെ പരിഹരിച്ച വിഷയമെന്ന നിലക്ക് പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സിപിഎം നേതാക്കളോട് പറയുകയും ചെയ്തു. ആവേശപൂര്‍വ്വം ആരംഭിച്ച സമരം 12 ദിവസമായപ്പോഴേക്കും തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാതെ സിപിഎം നേതൃത്വം പ്രതിസന്ധിയിലായിരുന്നു. ഒരു വിഭാഗം ആദിവാസികള്‍ സമരം നടത്തി തീരുമാനമായ  വിഷയങ്ങളുന്നയിച്ച് വീണ്ടും സമരം നടത്തുന്നതിനെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു.

സമരം ആരംഭിച്ചത് മുതല്‍ തന്നെ ജനപങ്കാളിത്തം കുറവായിരുന്നു. പ്രധാന നേതാക്കള്‍പോലും സമര സ്ഥലത്തെത്തിയില്ലെന്നതാണ് വസ്തുത. സമരപ്പന്തലില്‍ വര്‍ഗബഹുജന സംഘടനകളുടെ സാന്നിധ്യമുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആദിവാസി ക്ഷേമസമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നുവെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

തങ്ങളെ കൊണ്ട് ചെയ്യിച്ച സമരം വിജയിച്ചു എന്ന് ആദിവാസികളെ വിശ്വസിപ്പിക്കാനാണ് സിപിഎം നേതൃത്വം കാസര്‍കോഡ് പോയി മുഖ്യമന്ത്രിയെ കണ്ടത്. ജില്ലാ സമ്മേളനം പടിവാതില്‍ക്കലെത്തി നില്‍ക്കെ സ്വന്തം സ്ഥാനമുറപ്പിക്കാന്‍ നെട്ടോട്ടമോടുന്ന സിപിഎം നേതൃത്വത്തിന് ആദിവാസികളുടെ സമരത്തെ ശ്രദ്ധിക്കാനായില്ല എന്നതാണ് വസ്തുത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.