Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബൈക്ക് മോഷണം: നാല് പേര്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 11:45 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തിയ സംഘത്തിലെ നാലുപേരെകൂടി ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. എളവള്ളി ചക്കാണ്ടന്‍ വീട്ടില്‍ സുധാകരന്‍ മകന്‍ സുജിത്ത്(19), പ്രായപൂര്‍ത്തിയാകാത്ത പാവറട്ടി സ്വദേശികളായ മൂന്നുപേരുമാണ് പിടിയിലായത്. തൊയക്കാവ് സ്വദേശി പോക്കാക്കില്ലത്ത് നാസര്‍ മകന്‍ സാബീര്‍(19)നേയും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളേയും നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ചിയ്യാരം വാകയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കുറ്റിച്ചിറ സ്വദേശി ലിന്റോയുടെ യമഹ സ്‌കൂട്ടര്‍, അഞ്ചേരി പല്ലന്‍ കോളനിയില്‍ സുധിയുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ , പുത്തൂര്‍ സ്വദേശി ഷിജോയുടെ ഹോണ്ട ഡിയോ, നെല്ലിക്കുന്ന് സ്വദേശി ജെസ്റ്റോയുടെ 150000 രൂപ വിലയുള്ള ഹോണ്ട സി.ബി.ആര്‍ ബൈക്ക്, വടക്കാഞ്ചേരിയില്‍നിന്നും ചിറ്റണ്ട സ്വദേശി ശ്രീജിത്തിന്റെ ഹോണ്ട ഡിയര്‍, കേച്ചേരി സ്വദേശി ഷൈനിയുടെ ആക്ടീവ എന്നിവയും സംഘാംഗങ്ങളില്‍നിന്നും പോലീസ് കണ്ടേടുത്തു.

സംഘത്തലവന്‍ സബീര്‍ വാടകക്കെടുത്ത ഹൂണ്ടായ് ഇയോണ്‍ കാര്‍ ഇടിച്ച കേസില്‍ കേടുപാടുകള്‍ തീര്‍ക്കാനായി 30000 രൂപ ആവശ്യമായി വന്നപ്പോള്‍ ആ തുക കണ്ടെത്തുന്നതിനായാണ് വിദ്യാര്‍ത്ഥികള്‍അടക്കമുള്ളവരെ കൂട്ടി മോഷണം ആസൂത്രണം ചെയ്തത്.

ആഡംബര ജീവിതം നയിക്കുന്നതിനും വാഹനങ്ങളോടുള്ള കമ്പവുമാണ് സംഘത്തെ തുടരെ മോഷണത്തിന് പ്രേരിപ്പിച്ചത്. ബൈക്കുകള്‍ മോഷ്ടിച്ചശേഷം ചിറ്റാട്ടുകരയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ വെച്ച് രൂപമാറ്റം വരുത്തിയിരുന്നു. യഥാര്‍ത്ഥ നമ്പര്‍ മാറ്റി ഗുരുവായൂര്‍ രജിസ്‌ട്രേഷനുള്ള നമ്പറുകള്‍ എഴുതിയും ആര്‍.സി ബുക്കുകള്‍ നഷ്ടപ്പെട്ട വാഹനങ്ങളാണെന്ന് വിശ്വസിപ്പിച്ചുമാണ് ചെറിയ തുകയ്‌ക്ക് വാഹനങ്ങള്‍ വില്പന നടത്തിയിരുന്നത്. മോഷ്ടിച്ച മറ്റു വാഹനങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു.

ഒല്ലൂര്‍ സിഐ ഉമേഷ,് എസ്‌ഐ എം.പി.രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സിപിഒ മാരായ ഷാദത്ത്, പ്രിബു, ജോമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.