Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 11:37 pm IST
inPalakkad

തൃത്താല:  കേരളത്തെ 2016 അവസാനത്തോടെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കിമാറ്റുമെന്നു മന്ത്രി കെ.പി മോഹനന്‍. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമ്പൂര്‍ണ്ണ നീര്‍ത്തട പരിപാലന പദ്ധതി  ദിനാചരണവും മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാസവളങ്ങള്‍ മണ്ണിനെയും ആരോഗ്യത്തെയും നശിപ്പിക്കും അതുകൊണ്ടു നാം സമ്പൂര്‍ണ ജൈവകൃഷിരീതികളെ ആശ്രയിക്കണമെന്നും  മന്ത്രി പറഞ്ഞു. പഴയകാല കാര്‍ഷിക സംസ്‌കാരത്തിലേക്കു നാം തിരിച്ചുപോകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മൃഗ സംരക്ഷണവും കൃഷിയും പരസ്പര പൂരകങ്ങളായാല്‍ മാത്രമെ മികച്ച കാര്‍ഷിക സംസ്‌കാരം പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും തൃത്താലയില്‍ ഭൂമി വിട്ടു നല്‍കിയാല്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കാര്‍ഷികചന്ത  50 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

വെറും രണ്ടുവര്‍ഷം കൊണ്ട് കര്‍ഷകരുടെ സഹകരണത്തോടെ തൃത്താലയിലെ 300 ഹെക്ടര്‍ തരിശു ഭൂമിയില്‍ കൃഷി നടത്താന്‍ സാധിച്ചതായും, മഹത്തായ കാര്‍ഷിക സംസ്‌കാരമുള്ള തൃത്താലയില്‍ ഒരു തുണ്ടു ഭൂമി പോലും തരിശായിക്കിടക്കാന്‍ അനുവദിക്കില്ലെന്നും അധ്യക്ഷ പ്രസംഗത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.

തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ത്താ പത്രികയായ ഉറവിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ചു മന്ത്രി നീര്‍ത്തട പരിപാലന പദ്ധതി ഡയറക്ടര്‍ ടി.വി ജോര്‍ജിനു നല്‍കികൊണ്ടു നിര്‍വ്വഹിച്ചു .വെജിറ്റബിള്‍-ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ)പച്ചക്കറി-ഫലവര്‍ഗ്ഗ വിത്ത് വിതരണോദ്ഘാടനം കെ.പി മുഹമ്മദ് എന്ന കര്‍ഷകനു നല്‍കികൊണ്ടു മന്ത്രി നിര്‍വ്വഹിച്ചു.

വിശ്വനാഥന്‍, അബ്ദുള്ള ഹാജി, ഉണ്ണികൃഷന്‍, സൈതലവി, മുഹമ്മദ് കുട്ടി, പ്രദീപ്, അച്ചുതന്‍ കുട്ടി തുടങ്ങിയ മാതൃക കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. 22 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ തൃത്താലയില്‍ ചിലവഴിക്കുന്നത്. നീര്‍ത്തട പരിപാലന പദ്ധതി തൃത്താലയിലെ എല്ലാ പഞ്ചായത്തുകളിലും മികച്ചരീതിയിലാണ് നടപ്പിലാക്കിവരുന്നത്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുട്ടി .ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, സിപിഐഎം ഏരിയാ സെക്രട്ടറിയും മുന്‍എം എല്‍ എയുമായ വി.കെ ചന്ദ്രന്‍ മുസ്ലീം ലീഗ് പ്രതിനിധി പി ഇ എ സലാം മാസ്റ്റര്‍, ബി ജെ പി പ്രതിനിധി എന്‍.പി രാജന്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തൃത്താല ബി ഡി ഒ എസ് ദാനം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.