Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍കാര്‍ഡ്; ഫോട്ടോയെടുക്കാന്‍ ജനം കാത്തുനിന്ന് വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 09:33 pm IST
in Alappuzha

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോട്ടോയെടുപ്പ് ദുരിതമാകുന്നു. മണിക്കൂറുകള്‍ കാത്ത് നിന്ന് ജനം വലയുന്നു. രാഷ്‌ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ സ്വാധീനവും ഉള്ളവര്‍ നിമിഷങ്ങള്‍ക്കകം ഫോട്ടോയെടുത്ത് മടങ്ങുമ്പോഴാണ് സാധാരണക്കാര്‍ മൂന്നും നാലും മണിക്കുറുകള്‍ കാത്തിരുന്നത് വലയുന്നത്. ഒരു റേഷന്‍ കടയിലുള്ള മുഴുവന്‍ കാര്‍ഡുടമകളുടെയും ഫോട്ടോയെടുക്കാന്‍ ഒരുദിവസം മാത്രം അനുവദിച്ചതും പ്രശ്‌നം സൃഷ്ടിക്കുന്നു.

നാന്നൂറ് മുതല്‍ ആയിരത്തി ഇറുന്നൂറോളം കാര്‍ഡുടമകള്‍ വരെ ഒരു കടയ്‌ക്ക് കീഴിലുണ്ട്. കൂടുതല്‍ കാര്‍ഡുടമകളുള്ള ക്യാമ്പുകളില്‍ ഫോട്ടോയെടുപ്പിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ തയാറാകുന്നില്ല. 200 കാര്‍ഡുടമകളുടെ ഫോട്ടോയെടുപ്പിന് ഒരു ലാപ്‌ടോപ് എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. കൂടുതല്‍ കാര്‍ഡുടമകളുള്ള റേഷന്‍ കടയുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സിഡിറ്റിനും കുടുംബശ്രീക്കും കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്നാണ് പ്രായമായ സ്ത്രീകള്‍ക്കടക്കം കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടായത്. ഇത് ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളില്‍ പലയിടത്തും ബഹളത്തിനിടയാക്കുന്നു. കാത്തുനില്‍പ്പ് ഒഴിവാക്കാനായി ടോക്കണ്‍ സമ്പ്രദായം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു.

ടോക്കണ്‍ വാങ്ങി വീട്ടില്‍ പോയി തിരികെയെത്തുമ്പോള്‍ കാര്‍ഡുടമയുടെ ഊഴം കഴിഞ്ഞിട്ടുണ്ടാകും. ഊഴം കഴിഞ്ഞയാളെ ക്രമം തെറ്റിച്ച് കയറ്റുമ്പോള്‍ പലയിടത്തും ബഹളമുണ്ടായി. ചിലയിടങ്ങളില്‍ ടോക്കണിനു പകരം റേഷന്‍ കാര്‍ഡ് വാങ്ങിവച്ച് ക്രമത്തില്‍ ഫോട്ടോയെടുപ്പിന് വിളിച്ചെങ്കിലും ടോക്കണ്‍ ഏര്‍പ്പെടുത്തിയ അതേ പ്രശ്‌നമുണ്ടായി. തുടര്‍ന്ന് ഇതും വേണ്ടെന്നുവച്ചു. ആധാര്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, പാചകവാതക കണക്ഷന്‍ തുടങ്ങിയ രേഖകളുടെ പരിശോധന നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ഒരു കാര്‍ഡുടമയുടെ ഫോട്ടോയെടുക്കാന്‍ പരമാവധി രണ്ടു മിനിട്ട് സമയം മതിയെങ്കിലും രേഖകളും മറ്റും പരിശോധിക്കാന്‍ പത്തു മിനിട്ടിലധികം വേണ്ടി വരുന്നു. രേഖകളുടെ പകര്‍പ്പ് വാങ്ങിവച്ച ശേഷം ഫോട്ടോയെടുത്ത് വിട്ടാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. എന്നാല്‍ സാധാരണക്കാര്‍ ഫോട്ടോയെടുക്കാന്‍ മണിക്കൂറുകള്‍ കാത്തു നിന്ന് വലയുമ്പോള്‍ സ്വാധീനമുള്ളവര്‍ യാതൊരു ബുദ്ധുമുട്ടും അനുഭവിക്കാതെ നിമിഷങ്ങള്‍ക്കകം കാര്യം സാധിച്ച് മടങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

Varadyam

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Kerala

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

Kerala

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

Kerala

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.