Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേവീസ്തുതിയോടെ പാലാഴിയില്‍ കുത്തിയോട്ട പന്തലിനു കാല്‍നാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 09:29 pm IST
in Alappuzha

ഹരിപ്പാട്: ചെട്ടികുളങ്ങര ഭഗവതിക്ക് കരുവാറ്റ പാലാഴി കുടുംബം സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് അരങ്ങേറുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ദേവിസ്തുതികളുടെയും വായ്‌ക്കുരവകളുടെയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഇന്നലെ നടന്നു. കരുവാറ്റ പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണികുമാറും ചെട്ടികുളങ്ങര ദേവിക്ക് സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുത്തിയോട്ടത്തിനുള്ള പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മമാണ് നടന്നത്.

ഫെബ്രുവരി 17ന് ശിവരാത്രി നാളില്‍ വൈകിട്ട് ആറിനും 6.20നും മദ്ധ്യേ ദീപം തെളിച്ച് കുത്തിയോട്ടം അരങ്ങേറും. കുംഭഭരണി ദിവസം ആചാരപ്രകാരമുള്ള ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തി നേര്‍ച്ചകുട്ടികളെ ചൂരല്‍ മുറിഞ്ഞ് ഭഗവതിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടത്തിന് പരിസമാപ്തിയാകും. കരുവാറ്റ പാലാഴിയില്‍ ജഗദമ്മ സാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്തവണ കുത്തിയോട്ട വഴിപാട് ദേവിക്ക് സമര്‍പ്പിക്കുന്നത്.

ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ രമണികുമാര്‍, സെക്രട്ടറി എന്‍. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കാല്‍നാട്ടു കര്‍മ്മം നടന്നത്. പാലഴി കുടുംബത്തിന്റെ വിശാലമായ മുറ്റത്താണ് കുത്തിയോട്ടം നടക്കുന്നത്. എഴ് ദിനങ്ങള്‍ ഇവിടേക്ക് ഭക്തജനപ്രഭാഹമായിരിക്കും. പകല്‍ ഭാഗവതപാരായണം, ഭജന, രാത്രി ഏഴോടെയാണ് കുത്തിയോട്ട പൂജകള്‍ തുടങ്ങുന്നത്. കുത്തിയോട്ടം ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാം ഭക്ഷണം നല്‍കുവാനുള്ള വിശാലമായ പന്തലിന്റെ നിര്‍മ്മാണവും ആരംഭിച്ചു. ചെട്ടികുളങ്ങരയിലെ ഷൈല നന്ദിനി കുത്തിയോട്ട സമിതിയിലെ പ്രദീപ്, പ്രമോദ് എന്നിവരുടെ സംഘമാണ് ഇത്തവണ കുത്തിയോട്ടം അവതരിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയൊരു ചരിത്രംകൂടി: വി.വി. രാജേഷ് ആദ്യ കാസ്റ്റിങ് മേയറായി

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.