Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വടക്കഞ്ചേരിയില്‍ നെല്‍വയല്‍ നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 10:10 am IST
inPalakkad

വടക്കഞ്ചേരി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലംനികത്താന്‍ അനുവാദമില്ലെങ്കിലും വടക്കഞ്ചേരിയില്‍ ഇതൊന്നും ബാധകമല്ല. ഡാറ്റാ ബാങ്കിലുള്‍പ്പെടുന്ന സ്ഥലം നികത്താം, കെട്ടിടം പണിയാം വേണമെങ്കില്‍ സര്‍ക്കാര്‍ഭൂമി കൈയേറുകയും ചെയ്യാം.

നടപടിയെക്കുറിച്ച് ചിന്തിച്ച് ഭയപ്പെടുകയും വേണ്ട. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ പഴുതുകളടയ്‌ക്കാനുളള വഴികള്‍ അധികൃതര്‍തന്നെ പറഞ്ഞുതരും. അനുമതിലഭിച്ച ഏതെങ്കിലും സ്ഥലത്തിന്റെ രേഖയുപയോഗിച്ച് മറ്റുളള സ്ഥലത്തിന് വ്യാജമായി രേഖയുണ്ടാക്കിയാണ് നികത്തല്‍ നടക്കുന്നത്. വീടുവെക്കാന്‍ മറ്റ് സ്ഥലമില്ലെന്ന് ബോധ്യപ്പെട്ടാലാണ് നിലംനികത്താന്‍ കളക്ടര്‍ അനുമതി നല്‍കുക. ഇതിന് പഞ്ചായത്തിലെ പ്രാദേശിക നിരീക്ഷണസമിതിയുടെ ശൂപാര്‍ശയും വേണം.

27 ഇടങ്ങളില്‍ അനുമതിയില്ലാതെ നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് നീരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് ആര്‍.ഡി. ഒ. യ്‌ക്ക് നല്‍കിയിരുന്നെങ്കിലും ഒരു സംഭവത്തില്‍പ്പോലും നടപടിയുണ്ടായിട്ടില്ല. പഞ്ചായത്തില്‍നിന്ന് കെട്ടിട നിര്‍മാണത്തിനുളള അനുമതി നല്‍കുമ്പോഴും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

അനുമതി ലഭിക്കുന്നതിനായി പഞ്ചായത്തില്‍ സാമ്പത്തിക അഴിമതി നടക്കുന്നതായും വിജിലന്‍സില്‍ പരാതി പോയിട്ടുണ്ട്. വെപ്പില്‍ വീട് കോളനിയുടെ സമീപം മാനദണ്ഡം പാലിക്കാതെ കെട്ടിടം ഉയര്‍ന്നതോടെ മഴക്കാലത്ത് കോളനിയില്‍ വെളളം കെട്ടിനില്‍ക്കുന്ന സ്ഥിതിയായി. ഇവരുടെ മുറവിളികളും പരാതികളും പഞ്ചായത്ത് ചെവിക്കൊള്ളാറില്ല.

മംഗലംപാലത്തും പഞ്ചായത്തിന്റെ ഒത്താശയോടെ നിരവധി കടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്സ്റ്റാന്‍ഡിന് പിന്നിലായി ജലസേചനവകുപ്പിന്റെ കനാല്‍ പുറമ്പോക്ക് വ്യവസായ ആവശ്യത്തിനായി കൈയേറിയതായി ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. അതേസമയം, പ്രഥാനിഭാഗത്ത് താമസിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ഷെഡ്  ജലസേചനവകുപ്പധികൃതരെത്തി നശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.