Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോയില്‍ തൊഴില്‍: ഭൂവുടമകള്‍ വഞ്ചിക്കപ്പെടരുതെന്ന് മൂലമ്പളളി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 11:39 pm IST
in Ernakulam

കൊച്ചി: മെട്രോപദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന അധികാരികളുടെ പ്രലോഭനങ്ങളില്‍ കുടുങ്ങരുതെന്ന് മൂലമ്പിളളി കൊര്‍ഡിനേഷന്‍ കമ്മറ്റി. എട്ട് വര്‍ഷം മുമ്പ് മൂലമ്പിളളി ഉള്‍പ്പെടെയുളള  പ്രദേശങ്ങളില്‍ നിന്നും വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുളളതാണ്.

2008 മാര്‍ച്ച് 19 ന് അന്നത്തെ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി – നിവേദിതാ.പി.ഹരന്‍ ഗവര്‍ണ്ണര്‍ക്കുവേണ്ടി  ഒപ്പുവെച്ച് വിജ്ഞാപനം ചെയ്ത പ്രകാരമുളള തൊഴില്‍ ഇതുവരെ നല്‍കിയിട്ടില്ല.   ഇപ്പോള്‍ മെട്രോയ്‌ക്കുവേണ്ടി വഴിയാധാരമാക്കപ്പെടുന്നവര്‍ക്ക്  തൊഴില്‍ നല്‍കുമെന്നുളള പ്രഖ്യാപനം സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും രാഷ്‌ട്രീയ പ്രമാണിമാര്‍ക്ക് വോട്ടും കൈയ്യടിയും നേടുവാനുളള കൗശലം മാത്രമാണെന്ന് സ്ഥലമുടമകള്‍ തിരിച്ചറിയണം.  രേഖാമൂലമുളള ഉറപ്പുപോലും  പാലിക്കാത്ത അധികാരികള്‍ രേഖപോലുമില്ലാതെ നല്‍കുന്ന വാഗ്ദാനങ്ങള്‍  നടപ്പിലാക്കുമെന്ന് എന്താണുറപ്പ്.  പുന:രധിവാസം ഫലപ്രദമായി പൂര്‍ത്തിയാക്കുന്നതുവരെ പ്രക്ഷോഭത്തിന്റെ പാത പിന്തുടരുവാന്‍ യോഗം തീരുമാനിച്ചു.

കോര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍, സി.ആര്‍. നീലകണ്ഠന്‍ പ്രൊഫ. സൂസന്‍ ജോണ്‍, കെ.രെജികുമാര്‍, കുരുവിള മാത്യൂസ്, ടി.കെ. സുധീര്‍കുമാര്‍, ഏലൂര്‍ ഗോപിനാഥ്, ഫാ.അഗസ്റ്റിന്‍ വട്ടോളി, സിസ്റ്റര്‍ അര്‍പ്പിത, വി.പി. വില്‍സണ്‍, സലസ്റ്റിന്‍ മാസ്റ്റര്‍, ജസ്റ്റിന്‍ വടുതല, സാബു ഇടപ്പളളി, സ്റ്റാന്‍ലി മുളവുകാട്, ജോണി ജോസ്ഫ്, ആഗനസ് ആന്റണി , കെ.കെ. ശോഭ, വി.കെ. അബ്ദുള്‍ ഖാദര്‍, മൈക്കിള്‍ കോതാട് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.