Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റണ്‍ കേരള റണ്‍: ജില്ലയില്‍ 4,24,000 പേര്‍ അണിചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:42 pm IST
in Alappuzha

ആലപ്പുഴയില്‍ നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നിന്ന്‌

ആലപ്പുഴ: ദേശീയ ഗെയിംസിനു മുന്നോടിയായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ ജില്ലയില്‍ 545 കേന്ദ്രങ്ങളിലായി 4,24,000 പേര്‍ പങ്കെടുത്തു. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30ന് കെ.സി. വേണുഗോപാല്‍ എംപിയും ജി. സുധാകരന്‍ എംഎല്‍എയും ചേര്‍ന്ന് മെഗാറണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. ആറായിരം പേര്‍ പങ്കെടുത്തു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, നഗരസഭാദ്ധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, എഡിഎം: റ്റി.ആര്‍. ആസാദ്, മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍, നടി ശരണ്യ മോഹന്‍, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ, കലാ, കായിക സാംസ്‌കാരിക മേഖലകളിലെ പ്രശസ്തര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ എംഎല്‍എമാരും ജനപ്രതിനിധികളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

ആലപ്പുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 50,500 പേരും തുറവൂരില്‍ 6,000 പേരും അരൂരില്‍ 4,000 പേരും ചേര്‍ത്തലയില്‍ 50,000 പേരും പൂച്ചാക്കലില്‍ 10,000 പേരും മുഹമ്മയില്‍ 10,000 പേരും പങ്കെടുത്തു. മാരാരിക്കുളം-16,000 പേര്‍, അമ്പലപ്പുഴ-15,000, കുട്ടനാട്-30,000, എടത്വാ-10,000, ഹരിപ്പാട്-15,000, കായംകുളം-29,000, ചാരുംമൂട്-31,000, മാവേലിക്കര-42,000, മാന്നാര്‍-23,500, ചെങ്ങന്നൂര്‍-40,000, വള്ളികുന്നം-22,000, മുതുകുളം-20,000 എന്നിങ്ങനെ ആളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബുകളും സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും സര്‍വീസ്-സന്നദ്ധസംഘടനകളും വിവിധ സ്ഥാപനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കുചേര്‍ന്നു. ദേശീയ ഗെയിംസിനു വ്യാപക പ്രചാരം നല്‍കുകയും ഗെയിംസിനെകുറിച്ചു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് റണ്‍ കേരള റണ്‍ സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.