Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുരാവസ്തുക്കളുടെ പ്രദര്‍ശനം കൗതുകമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:30 pm IST
in Alappuzha

കുട്ടികള്‍ ഒരുക്കിയ പുരാവസ്തുക്കളുടെ പ്രദര്‍ശനത്തില്‍ നിന്ന്‌

ചേര്‍ത്തല:  ഒറ്റത്തടിയില്‍ തീര്‍ത്ത ചെറിയ കൊതുമ്പ് വള്ളം, തേക്ക് ചക്രം, നന്നങ്ങാടി മുതല്‍ പുതിയ തലമുറയ്‌ക്ക് കേട്ടറിവ് പോലും ഇല്ലാത്ത പുരാതന വസ്തുക്കളുടെ പ്രദര്‍ശനം ഒരുക്കി വെള്ളിയാകുളം ഗവ. യുപി സ്‌കൂള്‍ ശ്രദ്ധയാകര്‍ഷിച്ചു. സ്‌ക്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആണ് സ്‌ക്കൂളില്‍ പുരാവസ്തുക്കള്‍, വിവിധ സ്റ്റാമ്പുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചത്.

സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ തന്നെ ഒറ്റത്തടിയില്‍ തീര്‍ത്ത ചെറുവള്ളവും, കൂറ്റന്‍ തേക്ക് ചക്രവും ഒരുക്കിയിരുന്നു. ഉള്ളിലേക്ക് കടന്നാല്‍ 200 വര്‍ഷത്തിനപ്പുറം പഴക്കമുള്ള പുരാവസ്തുക്കളുടെ വലിയ ശേഖരം തന്നെ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഉരവി, നെട്ടൂര്‍പെട്ടി, തടി ഉരല്‍, കാക്കകോല്‍, പഴയകാല സംഗീത ഉപകരണങ്ങള്‍, തിരികല്ല്, ആട്ട് തൊട്ടില്‍, വെള്ളിക്കോല്‍, മരത്തവികള്‍, വിത്ത് വിതറി ഉള്‍പ്പെടെയുള്ള പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ എല്ലാം കാഴ്ചക്കാര്‍ക്ക് വിസ്മയമായി.

സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനത്തിനൊപ്പം ഭക്ഷ്യമേളയിലെ എല്ലാ വിഭവങ്ങളും മേള തുടങ്ങി ഉടന്‍ വിറ്റുപോയി. കക്കയിറച്ചി അച്ചാര്‍, കോളിഫ്‌ലവര്‍ ബജി മുതല്‍ കേരളത്തിന്റെ തനതു രുചിയും വിദേശ ഭക്ഷണവും മേളയില്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ വിരുന്നൊരുക്കി. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുരുന്നുകളാണ് ഭക്ഷ്യമേള ഒരുക്കിയത്. വാര്‍ഡ് മെമ്പര്‍ വെള്ളിയാകുളം പരമേശ്വരന്‍ മേള ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ പുഷ്പന്‍ അദ്ധ്യക്ഷത വഹിച്ചു. അംബികാദേവി, സന്തോഷ്‌കുമാര്‍, കെ.ഡി. ഷൈലജ, ടി.എസ്. ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.