Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മുത്തൂര്‍ സഹകരണ ബാങ്ക് : പ്യൂണ്‍ നിയമനത്തില്‍ അഴിമതിയെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:29 am IST
inPathanamthitta

തിരുവല്ല: ഇടതുമുന്നണി ഭരിക്കുന്ന 3118-ാം നമ്പര്‍ മുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കി ലെ പ്യൂണ്‍ നിയമനത്തില്‍ അ ഴിമതിയെന്ന് ആക്ഷേപം. ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേ ക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷയുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളി ല്‍നിന്നും അപേക്ഷ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19ന് ദേശാഭിമാനിയി ലും കേരളഭൂഷണം പത്രത്തിലുമാണ് പ്യൂണ്‍ തസ്തികയില്‍ ഒഴിവുണ്ടെന്ന പരസ്യം പ്രസിദ്ധീകരിച്ചത്.

സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും പത്തനംതിട്ട ജില്ലാ സഹകരണ ബാ ങ്കിന്റെ തിരുവല്ല ശാഖയില്‍ മാ റാവുന്ന 300 രൂപയുടെ ഡിഡി യും സഹിതം ഡിസംബര്‍ 5ന് നാലുമണിക്ക് മുമ്പായി സെക്രട്ടറിക്ക് സമര്‍പ്പിക്കണം എന്നായിരുന്നു പരസ്യത്തില്‍ പ്രസിദ്ധീകരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യാഗാര്‍ത്ഥികള്‍ക്ക് 300 രൂപക്ക് പകരം 150 രൂപയുടെ ഡിഡി മതിയെന്നും അറിയിപ്പിലുണ്ട്.

എന്നാല്‍ പരസ്യത്തില്‍ പറയുന്ന രേഖകള്‍ സഹിതം അപേക്ഷയുമായി ബാങ്കില്‍ എത്തിയ ഉദ്യോഗാര്‍ ത്ഥികളോട് പലകാരണങ്ങള്‍ പറഞ്ഞ് അപേക്ഷ വാങ്ങാതെ തിരിച്ചയതച്ചതായാണ് ആ ക്ഷേപം. സെക്രട്ടറി സ്ഥലത്തില്ലെന്ന പേരിലാണ് അപേക്ഷകരെ പലരെയും തിരിച്ചയച്ചത്. ഇവിടെ നിലവിലുണ്ടായിരുന്ന സെക്രട്ടറി വിരമിച്ചിട്ട് ഏ താണ്ട് നാലുമാസം കഴിഞ്ഞു.

ബാങ്കിലെ മറ്റൊരു ക്ലറിക്കല്‍ സ്റ്റാഫിനാണ് ഇപ്പോള്‍ സെക്രട്ടറിയുടെ അധികചുമതല നല്‍ കിയിരിക്കുന്നത്. ഇവര്‍ താത് ക്കാലിക ജീവനക്കാരിയും ബാ ങ്ക് ഭരണസമിതിയില്‍ പെട്ട ഒരു അംഗത്തിന്റെ ഭാര്യയുമാണ്. ഇ വര്‍ എപ്പോഴും ബാങ്കില്‍ ഉണ്ടെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയയ്‌ക്കുകയാണ് പതിവ്. ഇവിടെ താത്ക്കാലികമായി നിലവില്‍ ജോലി ചെയ്യുന്ന ഭരണസമിതി അംഗത്തിന്റെ ഭാര്യയെ സ്ഥിരപ്പെടുത്തുവാനാണ് ഉദ്യോഗാര്‍ ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കാതിരിക്കുന്നത് എ ന്നാണ് ആക്ഷേപം.

നിയമാനുസൃതമായ നടപടിക ള്‍ പൂര്‍ത്തിയാക്കി ബാങ്ക് നിയ മനം നടത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ആകെ രണ്ട് അപേക്ഷമാത്രമാണ് ലഭിച്ചതെന്നും ഈ അപേക്ഷകരെ പങ്കെടുപ്പിച്ച് പുറത്തുള്ള ഏജ ന്‍ സിയെക്കൊണ്ട് പരീക്ഷ ന ടത്തിയതായും അധികൃതര്‍ പറഞ്ഞു. പരീക്ഷയില്‍ പ ങ്കെടുത്ത ഉദ്യോഗാര്‍ത്ഥിക ളെ ബാങ്ക് ഭരണസമിതി ഇ ന്റര്‍വ്യൂ നടത്തിയതിനുശേ ഷം മാത്രമാണ് നിയമനം ന ടത്തിയിട്ടുള്ളതെന്നും ഇതി ല്‍ ആക്ഷേപത്തിന് ഇടയില്ലെന്നും ഇവര്‍ അറിയിച്ചു.

ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയായ വ്യക്തി യെ തന്നെയാണ് നിയമിച്ചിട്ടുള്ളതെന്നും അറിയാന്‍ ക ഴിയുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ പറയുന്ന തരത്തില്‍ ഇന്റര്‍വ്യൂവും പരീക്ഷയും നടത്തിയിട്ടില്ലെന്നാ ണ് ചില പാര്‍ട്ടി സഖാക്കളുടെ അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.