Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുതുകുളത്ത് സിപിഎം ഗുണ്ടാസംഘം അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 09:30 pm IST
in Alappuzha

ഹരിപ്പാട്: മുതുകുളത്ത് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം വ്യാപകമായി അക്രമം അഴിച്ചുവിട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുകയും മൂന്ന് വീടുകളും മൂന്ന് കാറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്‌ഐക്കാരായ പത്തുപേര്‍ക്കെതിരെ കനകകുന്ന് പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് മുതുകുളം പുളിയറ ജംഗങ്ഷനില്‍ ആശുപത്രിയില്‍ പോയി മടങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകരായ മുതുകുളം ആടപ്പള്ളി വീട്ടില്‍ അമല്‍ (18), ജയേഷ് ഭവനത്തില്‍ ജയേഷ് (23), മഹേഷ് ഭവനത്തില്‍ മനോജ് (22) എന്നിവരെ ഒരുസംഘം ഡിവൈഎഫ്‌ഐക്കാര്‍ അക്രമിക്കുകയായിരുന്നു. അമലിനെ മഴു ഉപയോഗിച്ചുള്ള വെട്ടേറ്റ നിലയിലും മറ്റു രണ്ടുപേരെ തലക്ക് മര്‍ദ്ദനമേറ്റ നിലയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം രാത്രിയോടെ ബിജെപി മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും 1839-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റും ഇലങ്കം ഗ്രാമസേവാസമിതി പ്രസിഡന്റുമായ പുളിയറ മഹാദേവന്റെ വീടിന്റെ ജനലിന്റെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പിന്നീട് പാണ്ടവര്‍കാവ് ജങ്ഷനിലുള്ള അനില്‍കുമാറിന്റെ വീട്ടിലെ ജനലുകളും കാറിന്റെ ചില്ലുകളും പൂര്‍ണമായി തകര്‍ത്തു. സംഘപരിവാര്‍ പ്രവര്‍ത്തകനായ അച്ചുവിന്റെ വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തു. പിന്നീട് മഹേഷിന്റെ വീടിന്റെ മുന്നില്‍ കിടന്ന കാറും അക്രമികള്‍ തകര്‍ത്തു.

വിവരം അറിഞ്ഞ് കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍, കായംകുളം സിഐ: കെ.എസ.് ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ കനകകുന്ന്, കരീലകുളങ്ങര, തൃക്കുന്നപ്പുഴ, കായംകുളം എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയതോടെ അക്രമികള്‍ രക്ഷപെട്ടു. ഒരുവര്‍ഷമായി സിപിഎമ്മുകാര്‍ മുതുകുളത്ത് അക്രമം അഴിച്ചു വിടുകയാണ്. വിജയദശമി ദിനത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന് നേരെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞിരുന്നു. കഴഴിഞ്ഞ ദിവസം അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ശ്യാം, അജിത്ത്, അമല്‍, തുടങ്ങിയവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 10 സിപിഎമ്മുകാരെ പ്രതികളാക്കി കനകകുന്ന് പൊലീസ് കേസ് എടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പുതിയ വാര്‍ത്തകള്‍

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.