Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടക്കരപ്പള്ളിയില്‍ സിപിഎം ആക്രമണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 09:20 pm IST
in Alappuzha

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ സിപിഎം ആക്രമണം തുടരുന്നു. ജോലിക്ക് പോകുകയായിരുന്ന ബിഎംഎസ് ഹെഡ്‌ലോഡ് തൊഴിലാളിയെയും ഭാര്യയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. ഇവരെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടക്കരപ്പള്ളി കോര്‍ത്തുശേരി ലക്ഷംവീട് കോളനിയില്‍ ഭരതന്റെ മകന്‍ സനല്‍കുമാര്‍ (35), ഭാര്യ ബോഷ്യ(29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ചേര്‍ത്തല തങ്കിക്കവലയ്‌ക്ക് സമീപമായിരുന്നു സംഭവം.  ചേര്‍ത്തലയിലേക്ക് ജോലിക്കുപോകുകയായിരുന്ന സനലിന്റെ വാഹനം തടഞ്ഞുനിര്‍ത്തി 16 അംഗ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബോഷ്യ തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചു. സനല്‍കുമാറിന് കൈക്കും, കാലിലും, മുതുകിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമീപത്തെ വിവാബ വീട്ടിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. ആര്‍എസ്എസ് അനുഭാവികളായ വടക്കേക്കര ലക്ഷംവീട് കോളനിയില്‍ അജയന്‍ (50), ഭാര്യ സുലഭ(40) എന്നിവര്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎമ്മുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവന്‍ ഭീഷണിയിലാണെന്ന് തെളിയിക്കുന്നതാണ് സനല്‍കുമാറിനും ഭാര്യയ്‌ക്കും വെട്ടേറ്റ സംഭവം.

പാര്‍ട്ടി ഗ്രാമമായ വട്ടക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി സിപിഎമ്മുകാരാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേരുന്നത്. ചില സിപിഎമ്മുകാരുടെ നേതൃത്വത്തിലുള്ള മയക്കുമരുന്നു മാഫിയയും ഇവിടെ സജീവമാണ്. ഇതിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഇതാണ് സിപിഎം ഗുണ്ടകളെ ചൊടിപ്പിച്ചത് എന്നാണ് ജനസംസാരം. ആക്രമണം അഴിച്ചുവിടുന്ന സിപിഎമ്മുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.