Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയിലെ നന്മ സ്‌റ്റോറുകള്‍ക്കും ഗോഡൗണുകള്‍ക്കും ജനുവരി 17ന് പൂട്ടു വീഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 09:31 pm IST
in Alappuzha

ഹരിപ്പാട്: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ജില്ലയിലെ 62 നന്മ സ്‌റ്റോറുകള്‍ക്കും ആറ് ഗോഡൗണുകള്‍ക്കും ജനുവരി 17ന് പൂട്ട് വീഴും. ലക്ഷങ്ങള്‍ കോഴനല്‍കി ജോലിയില്‍ പ്രവേശിച്ച മുന്നൂറിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തി ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കണക്കുകള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ ശേഖരിച്ചു തുടങ്ങിയതായി സൂചന.

തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്താനുള്ള തയാറെടുപ്പിലാണെന്ന് അറിയുന്നു. ഒരുമാസം മുമ്പ് കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഉള്‍പ്പെടെ പങ്കെടുത്ത ബോര്‍ഡ് യോഗത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നന്മാ സ്‌റ്റോറുകളും ഗോഡൗണുകളും അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡംഗത്തിന്റെ ഇടപെടല്‍മൂലം നടപടി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. 10,000 രൂപയില്‍ താഴെ പ്രതിദിനം ശരാശരി വില്‍പന ഇല്ലാത്ത നന്മ സ്‌റ്റോറുകള്‍ അടച്ചു പൂട്ടാനാണ് തീരുമാനം. ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത്.

ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ചിലരില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. പണവും തൊഴിലും നഷ്ടപ്പെടാന്‍ പോകുന്നവരില്‍ ചിലരാണ് തങ്ങള്‍ വഞ്ചിതരായ വിവരം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് അറിയുന്നു. എന്നാല്‍ ജില്ലയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാക്കിങ് സെന്ററുകള്‍ നഷ്ടത്തിലാണന്ന് ജീവനക്കാര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവിടങ്ങളില്‍ വീണ്ടും ജീവനക്കാരെ നിയമിക്കുകയായിുന്നു.

62 നന്മ സ്‌റ്റോറുകള്‍ക്ക് പുറമേ ഹരിപ്പാട് എഫ്‌സിഐ ഗോഡൗണ്‍, താമരക്കുളം എന്‍പിസി, തൃക്കുന്നപ്പുഴ, മണ്ണഞ്ചേരി, നെടുമുടി പാക്കിങ് ഗോഡൗണുകള്‍ക്കും ഇന്നു പൂട്ടു വീഴും. കൂടുതല്‍ ജീവനക്കാരുള്ളത് ഹരിപ്പാട് ഗോഡൗണിലാണ്. ഓഫീസ് ജീവനക്കാര്‍ ഇരുപത്തിമൂന്നും, പാക്കിങ് ജീവനക്കാര്‍ 33 പേരുമാണുള്ളത്. ഗോഡൗണിന് ഇന്ന് താഴു വീഴുന്നതോടെ ജീവനക്കാര്‍ ഭൂരിഭാഗവും പെരുവഴിയിലാകും. ഹരിപ്പാട് ഗോഡൗണിന് 1,40,000 രൂപ വാടകയും 25,000 രൂപ വൈ്യദുതി ചാര്‍ജുമാണ് പ്രതിമാസം കണ്‍സ്യൂമര്‍ ഫെഡ് നല്‍കേണ്ടി വരുന്നത്. ജീവനക്കാരുടെ ശമ്പളം കൂടിയാകുമ്പോള്‍ പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടത്തിലായിരുന്നു. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡിന്റെ കിഴിലുള്ള കോസ്മറ്റിക് സ്‌റ്റോറുകളും നിര്‍ത്തലാക്കാന്‍ ആലോചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.