Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തുടികൊട്ടി സമരവും സിപിഎം അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പിന് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:50 am IST
inKannur

കണ്ണൂര്‍: കഴിഞ്ഞ ചൊവ്വാഴ്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആറളത്തെ ആദിവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ആരംഭിച്ച തുടിക്കൊട്ടി സമരവും അവസാനിപ്പിക്കാന്‍ നീക്കം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിനെതിര ഏതാനും മാസങ്ങള്‍ക്കുളളില്‍ സിപിഎം നേതൃത്വം ഏറ്റെടുത്ത് നടത്തിയ നിരവധി സമരങ്ങള്‍ ലക്ഷ്യം കാണാതെ സ്വയം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആറളത്തെ ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരംഭിച്ച സമരവും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമാണ് ഇന്നലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതും മുഖ്യമന്ത്രിയുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയതെന്നുമാണ് സൂചന.

കലക്‌ട്രേറ്റിന് മുമ്പില്‍ ആരംഭിച്ച രാപ്പകല്‍ തുടിക്കൊട്ട സമരത്തിന് മൂന്നു ദിവസം പിന്നിട്ടിട്ടും വേണ്ടത്ര പിന്തുണ ലഭിക്കാത്തതും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതുമാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നു കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല സമരം നടത്താന്‍ ആദിവാസി ഊരുകളില്‍ നിന്നും വേണ്ടത്ര പ്രവര്‍ത്തകരെ ലഭിക്കാത്തതും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ രാപ്പകല്‍ സമരം ആയതു കൊണ്ടു തന്നെ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുള്‍പ്പെടെയുളളവരുടെ പ്രാഥമിക ദിനകൃത്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഭക്ഷണം,സുരക്ഷ എന്നിവ ഉള്‍പ്പെടെ പാര്‍ട്ടിക്ക് വന്‍ ബാധ്യതയായിമാറിയിരിക്കുകയാണ്.

അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കാന്‍ നേതൃത്വം രഹസ്യമായി തത്ത്വത്തില്‍ തീരുമാനിച്ചതായറിയുന്നു. സിഐടിയു-സിപിഎം സംഘത്തിന്റെ അക്രമത്തിനിരയായി വീടുപേക്ഷിക്കേണ്ടിവന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയുടെ സമര പന്തലിനു തൊട്ടടുത്തായാണ് സിപിഎം ദളിതരുടെ പേരുപറഞ്ഞ് കലക്‌ട്രേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ആറളം ഫാമിലെ ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നതാണ് സമരത്തിലെ പ്രധാന മുദ്രാവാക്യം. എന്നാല്‍ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണ് ആദിവാസികളുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണം.

ഭരണത്തിലിരിക്കുമ്പോള്‍ ആദിവാസികള്‍ക്ക് വേണ്ടി ഒന്നം ചെയ്യാതെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരവുമായി രംഗത്തിറങ്ങുന്നത് സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്. ഒരുഭാഗത്ത് ദളിത് സ്ത്രീക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും മറുഭാഗത്ത് ആദിവാസികള്‍ക്ക് വേണ്ടി സമരം ചെയ്യുകയെന്ന വിരോധാഭാസമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ചിത്രലേഖയുടെ സമരം 80 ദിവസം പിന്നിടുകയാണ്. എന്തിനു വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നുപോലും അറിയാതെയാണ് പലരും കണ്ണൂരില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനപങ്കാളിത്തമില്ലാതെ അവസാനിപ്പിക്കേണ്ടി വരികയാണ്.

സമരങ്ങളോട് അണികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദിവാസി സമരത്തെ വേണ്ടരീതിയില്‍ മാധ്യമങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്നും ചെറിയൊരു ഉറപ്പു ലഭിക്കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട സിപിഎം നേതാക്കളും എംഎല്‍എമാരും അറിയിച്ചതായാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.