Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വിജയശക്തി സംഗമം ഫെബ്രുവരി 1ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:44 am IST
inKasargod

കാഞ്ഞങ്ങാട്: കാസര്‍ കോട് ജില്ലയിലെ സംഘചരിത്രത്തിലാദ്യമായി നടക്കുന്ന കാസര്‍കോട് റവന്യുജില്ലാ സാംഘിക് വിജയശക്തി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഗമം ഫെബ്രുവരി 1ന് കാസര്‍കോട് നടക്കും. മാസങ്ങള്‍ക്ക് മുമ്പേ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വിവിധ സംഘ താലൂക്കുകളില്‍ നിന്നായി കാല്‍ ലക്ഷത്തോളം ഗണവേഷധാരികളായ സ്വയംസേവകരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ഉളിയത്തടുക്ക, കുഡ്‌ലു, അണങ്കൂര്‍, ചെര്‍ക്കള, നാലാംമൈല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പഥസഞ്ചലനങ്ങള്‍ പുറപ്പെടുക. ഉച്ചകഴിഞ്ഞ് 2.45ന് പഥസഞ്ചലനങ്ങള്‍ പുറപ്പടും. 4.45 ഓടെ പൊതുസമ്മേളനം ആരംഭിക്കും. ഇതിനോടകം ഇരുപതിനായിരത്തോളം സ്വയംസേവകര്‍ ഗണവേഷം തയ്യാറാക്കി സാംഘിക്കിനായി തയ്യാറെടുത്തുക്കഴിഞ്ഞു.

വിജയശക്തിസംഗമത്തിന് മുന്നോടിയായി കാസര്‍കോട്, ഹൊസ്ദൂര്‍ഗ് താലൂക്കുകളില്‍ പഥസഞ്ചലനങ്ങളും സാംഘികും നടന്നു കഴിഞ്ഞു. പരിപാടിയോടനുബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് എത്തിക്കാനും അറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെ ചരിത്രസംഭവമാക്കി മാറ്റാനുള്ള അക്ഷീണ പ്രവര്‍ത്തനത്തിലാണ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍. സ്വയംസേവകര്‍ വളരെ ആവേശത്തോടു കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. 25000 പേരുടെ പഥസഞ്ചലനം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പ്രാന്ത ശാരീരിക് പ്രമുഖ് ഒ.കെ.മോഹനന്‍, വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, കര്‍ണാടക ക്ഷേത്ര സേവാ പ്രമുഖ് ഗോപാല്‍ ചെട്ടിയാര്‍, താലൂക്ക് സംഘചാലക് ദിനേശന്‍ മഠപ്പുര തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നിന്നു പോലും ഗണവേഷധാരികളായ യുവാക്കള്‍ പഥസഞ്ചലനത്തിലും സാംഘിക്കിലും പങ്കെടുക്കുന്നു എന്നുള്ളതും വിജയശക്തി സംഗമത്തിന്റെ പ്രത്യേകതയാണ്. ജില്ലയിലെ മുക്കിലും മൂലയിലും അലതല്ലുന്ന ആവേശത്തോടെയാണ് പരിപാടിയുടെ വിജയത്തിനായുള്ളപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.