Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അന്താരാഷ്‌ട്ര നാടകോത്സവം ആറാം ദിവസത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 10:29 am IST
in Thrissur

ഇന്നലെ അവതരിപ്പിച്ച ഹാപ്പി ഡെയ്‌സ് എന്ന നാടകത്തില്‍ നിന്ന്‌

തൃശൂര്‍: പ്രതിരോധവും ചെറുത്തു നില്‍പ്പും രാഷ്‌ട്രീയമാണ്. അരങ്ങ് ആയുധവും. അഭിനയത്തിന്റെയും ആസ്വാദനത്തിന്റെയും അര്‍ത്ഥതലങ്ങള്‍ക്ക് അവസാനമില്ലെന്ന് പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര നാടകോത്സവം ആറാം ദിവസത്തിലേക്ക്. പലതരത്തില്‍ വിഭജിക്കപ്പെട്ടുകിടക്കുന്ന മനുഷ്യനില്‍ നിന്നും യഥാര്‍ത്ഥ മനുഷ്യനെ തേടിയുള്ള ആത്മാന്വേഷണമാണ് ഓരോ നാടകങ്ങളും. അസ്വസ്ഥത പുകയുന്ന പശ്ചിമേഷ്യന്‍ നാടുകളുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം അരങ്ങിലൂടെ പ്രേക്ഷകനിലേക്ക് സംവദിക്കപ്പെടുന്നു. ജാതി, മത, രാഷ്‌ട്രീയ മേല്‍ക്കോയ്‌മക്കെതിരെയുള്ള ചെറുത്തുനില്‍പ്പായി അരങ്ങിനെ മാറ്റിയെടുക്കുന്നു.

ആസ്വാദനത്തിന്റെയും അവതരണത്തിന്റെയും അതിരുകളും നാടകോത്സവം മായ്ച്ച് കളഞ്ഞിരിക്കുന്നു. പരമ്പരാഗത അവതരണ രീതികളെ നിഷേധിക്കുകയാണ് പലതും. ബിംബങ്ങളും ചലനങ്ങളും സംവദിക്കുന്ന ആശയങ്ങള്‍ ഏറെ. അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിലയിരുത്താനുള്ള സാഹചര്യവുമുണ്ട്. അവതരണ രീതികള്‍ മാറേണ്ടതുണ്ടെന്ന തിരിച്ചറിവാണ് നാടകോത്സവം മുന്നോട്ട് വയ്‌ക്കുന്നത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന റേഡിയോ നാടകങ്ങളും നാടകോത്സവത്തെ സമ്പുഷ്ടമാക്കുന്നു. മലയാള നാടകങ്ങളും ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്. സര്‍ഗ്ഗാത്മക വേദികളില്‍ എതിരഭിപ്രായങ്ങള്‍ക്കും ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു നാടക ചര്‍ച്ചകള്‍. അന്താരാഷ്‌ട്ര നാടകോത്സവം ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയായി ഇത് മാറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.