Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പള്ളിക്കുന്നില്‍ കാര്‍ തകര്‍ത്തതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 11:03 am IST
inKannur

കണ്ണൂര്‍: പള്ളിക്കുന്ന് ടി.പി.അരവിന്ദാക്ഷന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതില്‍ ദുരൂഹത നിലനില്‍ക്കുകയാണെന്നും സംഭവം അന്വേഷിച്ച് യഥാര്‍ത്ഥ സ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ബിജെപി പള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു.

അരവിന്ദാക്ഷന്റെ വീടിന്റെ തൊട്ടുമുന്നിലുള്ള വീട്ടിലാണ് കാറുടമസ്ഥന്‍ താമസിക്കുന്നത്. അദ്ദേഹം രാവിലെ കാര്‍ തുടച്ചുവൃത്തിയാക്കുവാന്‍ വന്നപ്പോള്‍ മാത്രമാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അപ്പോഴാണ് അരവിന്ദാക്ഷനും വിവരം അറിഞ്ഞതും പിന്നീട് അദ്ദേഹം തത്പരകക്ഷികളായ രാഷ്ടീയ ദല്ലാളന്‍മാരെ വിളിക്കുകയും കേസിന് ബലമുണ്ടാകാന്‍ വേണ്ടി വീടിന്റെ ജനല്‍ച്ചില്ല് സ്വയം തകര്‍ത്ത ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

കാറിന്റെ ഉടമസ്ഥനില്‍ നിന്നും പരാതിയില്ല എന്ന് എഴുതിവാങ്ങിയതും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും സിപിഎമ്മുമായുള്ള രഹസ്യ ബന്ധവും ക്ഷേത്ര വിഷയത്തില്‍ പല ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഉടനെ മുന്‍ എംപി കെ.സുധാകരന്‍ സ്ഥലം സന്ദര്‍ശിക്കുകയും അരവിന്ദാക്ഷന് വധഭീഷണിയുണ്ട് എന്നും മൂകാംബിക ക്ഷേത്രവുമായുള്ള പ്രശ്‌നമാണ് ഇതെന്നും കുറച്ചുകാലമായി ബിജെപി പ്രവര്‍ത്തകര്‍ പ്രശ്‌നം ഉണ്ടാക്കുന്നതായും ഇതിന് പിന്നിലും അവര്‍ തന്നെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

സുധാകരന്‍ എംപിയായ സമയത്ത് ക്ഷേത്രത്തിലേക്ക് അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി പ്രശ്‌നങ്ങളുണ്ടാക്കിയത് ജനങ്ങള്‍ മറന്നിട്ടില്ലെന്നത് നുണ പ്രചരണം നടത്തിയ സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പള്ളിക്കുന്ന് ഭാഗങ്ങളില്‍ കുറച്ചു വര്‍ഷങ്ങളായി ചില രാഷ്‌ട്രീയ ദല്ലാളുമാര്‍ ഭരണസ്വാധീനം ഉപയോഗിച്ച് നിസ്സാര കാര്യങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് നിരപരാധികളുടെ പേരില്‍ കേസ് എടുക്കുകയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കുന്നതും പതിവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുകയും ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.