Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം ജില്ലയില്‍ അക്രമം അഴിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 10:54 am IST
in Kasargod

കാഞ്ഞങ്ങാട്: സിപിഎം ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നു. സിപിഎം കോളിയടുക്കത്ത് ജില്ലാ സമ്മേളനം തുടങ്ങിയതിന് ശേഷമാണ് അക്രമം വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലസ്ഥലത്തും ബൈക്കുകളിലെത്തിയ അക്രമി സംഘം ബിജെപി കൊടിതോരണങ്ങല്‍ നശിപ്പിക്കുകയും, മെഗാമെമ്പര്‍ഷിപ്പ് പ്രചരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി എഴുമണിയോടുകൂടുി പരവനടുക്കത്ത് മുപ്പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രചരണ ബോര്‍ഡുകളും പതാകകളും നശിപ്പിച്ചിരുന്നു. മണിയങ്ങാനത്ത് പുതിയതായി നിര്‍മിച്ച ബിജെപി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മെഗാമെമ്പര്‍ഷിപ്പ് കാമ്പയില്‍ പ്രചരണ ബോര്‍ഡുകളും പതാകകളുമാണ് നശിപ്പിച്ചത്. ഉദുമ കൊക്കാലില്‍ ബൈക്കുകളിലെത്തിയ അമ്പതേളെ വരുന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അക്രമം നടത്തുകയുമായിരുന്നു. പലസ്ഥലത്തും യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

ജില്ലയില്‍ വന്‍വിജയത്തോടെ നടന്നുകൊണ്ടിരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ വിളറി പൂണ്ട സിപിഎം നേതൃത്വം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി പറഞ്ഞു. കാമ്പയിനില്‍ നിരവധി സിപിഎം പ്രവര്‍ത്തകരും അനുഭാവികളും മെമ്പര്‍ഷിപ്പിലൂടെ ബിജെപിയിലേക്ക് വന്നിരുന്നു. കൂടാതെ 18ന് ജില്ലയില്‍ നടക്കാന്‍ പോകുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം കാസര്‍കോട് റവന്യു ജില്ലാ സംഘിക്കിനെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യവും അക്രമത്തിന്റെ പിന്നിലുണ്ട്.

ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ അക്രമം നടത്തി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ജില്ലയില്‍ ക്രമസമാധാനം ഇല്ലാതാക്കുക വഴി കാല്‍ലക്ഷത്തോളം വരുന്ന സ്വയംസേവകര്‍ പങ്കെടുക്കുന്ന വിജയശക്തി സംഗമ പരിപാടിക്ക് അനുമതി ഇല്ലാതാക്കുകയെന്നതും അക്രമത്തിന് പിന്നിലെ സിപിഎം തന്ത്രമാണ്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. ഇത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ബേഡകം കുണ്ടംകുഴിയില്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് വന്ന ഓട്ടോ ഡ്രൈവറായ ചിത്രരഞ്ചനെ കുണ്ടംകുഴിയില്‍ സ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതിനെതിരെ പൊതുസമ്മേളനം നടത്താനെത്തിയ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉള്‍പ്പെെയുള്ള പ്രവര്‍ത്തകരെ സിപിഎം വഴിയില്‍ തടഞ്ഞിരുന്നു. സമ്മേളനം നടന്നാല്‍ വീണ്ടും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബേഡകം, കുണ്ടംകുഴി, വേളാഴി, പള്ളത്തിങ്കാല്‍ ഭാഗങ്ങളില്‍ നിന്ന് ബിജെപി അംഗതത്വമെടുത്തിരിക്കുന്നത്. അക്രമത്തിനെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്ന സമാധാന നയം മുതലെടുത്ത് കൂടുതല്‍ അക്രമം നടത്താനുള്ള നയപരിപാടിയാണ് കോളിയടുക്കത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമം നടത്തിയുള്ള ഭീഷണി കൊഴിഞ്ഞുപോക്ക് തടയില്ലെന്നും സിപിഎമ്മിന്റെ അടിത്തറ ഒന്നുകൂടി ഇളക്കാനെ ഉപകരിക്കുകയുള്ളുവെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.